Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഹ്ന ഫാത്തിമയെ ജയിലിലാക്കിയത് തുട കാണിച്ചുള്ള ഉടുപ്പിട്ടിട്ടാണെന്ന് അന്തരാഷ്ട്ര മാധ്യമമായ ബിബിസിയിൽ വ്യാജ വാർത്ത; ഭക്തരെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതിഷേധവുമായി വിദേശ രാജ്യങ്ങളിൽ അയ്യപ്പ ഭക്തർ നിരത്തിലേയ്ക്ക്

07 DECEMBER 2018 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് നിരവധി അയ്യപ്പ ഭക്തർ നിരത്തുകളിലിറങ്ങിയിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ തെറ്റായ ധാരണ നൽകി അന്തർദേശിയ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകൾക്കെതിരെ പ്രതിഷേധവുമായി യുകെയിലും യു എസിലും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ അയ്യപ്പ ഭക്തർ രംഗത്തെത്തിയിരിക്കുകയാണ്.

ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട അറസ്റ്റിലായ രഹ്നാ ഫാത്തിമയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത ബിബിസി കൊടുത്തിരുന്നു. രഹ്ന ഫാത്തിമയെ ജയിലിലാക്കിയത് തുട കാണിച്ചുള്ള ഉടുപ്പിട്ടിട്ടാണെന്നുള്ള രീതിയിലാണെന്ന വ്യാജ വാര്‍ത്തയാണ് ബിബിസി നല്‍കിയത്. എന്നാല്‍ രഹ്ന ഫാത്തിമ ശബരിമലയിലെ അയ്യപ്പ ഭക്തന്മാരെയും അയ്യപ്പനെ തന്നെയും അവഹേളിച്ചു പോസ്റ്റിട്ടതിനോ മത വികാരം വ്രണപ്പെടുത്തിയതിനോ അറസ്റ്റിലായി എന്ന യാതൊരു സൂചനയും വാര്‍ത്തയില്‍ നല്‍കിയതുമില്ല. ഇതോടെയാണ് ശബരിമല വിഷയം യുകെയിൽ സജീവ ചർച്ചകൾക്ക് വഴിവച്ചത്.

എന്നാൽ ഇതോടെ ശബരിമല വിഷയം ലോക ശ്രദ്ധ നേടുവാൻ കൂടുതൽ സാധ്യത തെളിയുകയാണ്. ഇതിന്റെ ഭാഗമായാണ് ബ്രിട്ടനും അമേരിക്കയും കാനഡയും അടക്കമുള്ള നിർണായക ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ തേടിയുള്ള പ്രക്ഷോഭങ്ങൾ സജീവമാകുന്നത്.

ബ്രിട്ടനിൽ വടക്കേ ഇന്ത്യൻ സമൂഹം നേതൃത്വം ഏറ്റെടുക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടം അടുത്ത ശനിയാഴ്ച (ഡിസംബർ 15 ) പാർലമെന്റ് സ്‌ക്വയറിൽ നടക്കുകയാണ്. ശബരിമല വിഷയത്തിൽ ഹിന്ദു സമൂഹത്തെ ഒന്നാകെ അവഹേളിക്കും വിധം വാർത്തകൾ നൽകിയ ബിബിസി അടക്കമുള്ള മാധ്യമങ്ങളുടെ കൺമുന്നിൽ തന്നെ വിഷയം എത്തിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന്റെ പിന്നിലുണ്ട്.

ശബരിമല വിഷയത്തിൽ ഒരു വിദേശ രാജ്യത്തു നടന്നതിൽ ഏറ്റവും ശക്തമായ പ്രക്ഷോഭ പരിപാടിയായി ലണ്ടൻ പ്രതിഷേധം മാറ്റാൻ ഉള്ള തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്. ഈസ്റ്റ് ഹാം, ക്രോയ്‌ഡോൺ ഹിന്ദു സമാജങ്ങൾ, സട്ടൻ സദ്ഗമയ, കേരള ഹിന്ദു നാഷണൽ കൗൺസിൽ എന്നിവയുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്നു നേതൃത്വം വഹിക്കുന്ന എ പി രാധാകൃഷ്ണൻ, സുഭാഷ് ശശിധരൻ, സുനിൽ സോമൻ, ഗോപകുമാർ മാഞ്ചസ്റ്റർ എന്നിവർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends