വാഹനാപകടം; തമ്പാനൂരില്‍ വലിയശാലയ്‌ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

തിരുവനന്തപുരം, തമ്പാനൂരില്‍ വലിയശാലയ്‌ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. ബാലരാമപുരം റസ്സൽപ്പുരം സ്വദേശി സാംജി കുമാർ (45), മകൾ ധന്യ (15) എന്നിവരാണ് മരിച്ചത്. എതിര്‍ ദിശയില്‍ നിന്നുവന്ന ബെെക്ക് ടിപ്പര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചു.
https://www.facebook.com/Malayalivartha
























