Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

വനിതാമതിലിൽ നിന്ന് പിന്മാറിയ മഞ്ജു വാര്യരുടെ നിലപാടിനെതിരെ വി ശിവൻകുട്ടി

17 DECEMBER 2018 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...

മഞ്ജു വാര്യരുടെ പിന്മാറ്റം സർക്കാരിന് നാണക്കേടുണ്ടാക്കിയിരിക്കയാണ് .അതുകൊണ്ടു തന്നെ ഇടയ്ക്കിടെ നിറം മാറുന്ന സ്വഭാവത്തിനെതിരെ പാർട്ടിയിലും പുറത്തുമുള്ളവർ അഖേപങ്ങളുമായി രംഗത്തെത്തി
നവോത്ഥാന മൂല്യങ്ങളെ ഉയർപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് നടി മഞ്ജു വാര്യർ ആദ്യം പിന്തുണ അറിയിച്ചെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. വനിതാ മതിലിന്റെ രാഷ്ട്രീയ നിറം ചൂണ്ടിക്കാട്ടിയുള്ള പിന്മാറ്റത്തിനെതിരെ വി ശിവൻകുട്ടി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഇങ്ങനെ പ്രതികരിച്ചു

പ്രിയപ്പെട്ട മഞ്ജു വാര്യർ...

താങ്കൾ വനിതാ മതിലിൽ പങ്കെടുക്കുന്നു എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി എന്നതു സത്യം. താങ്കൾ പങ്കെടുക്കുന്നില്ല എന്നു പറഞ്ഞപ്പോൾ അശേഷം ദുഃഖം തോന്നിയില്ല.

വനിതാ മതിലിൽ താങ്കൾ പങ്കെടുത്തിരുന്നെങ്കിൽ അതിലൂടെ താങ്കളുടെ പ്രസക്തി ഒന്നു കൂടെ വർദ്ധിക്കുമായിരുന്നു. അല്ലാതെ വനിതാ മതിലിന്റെ വിജയത്തിന് താങ്കളുടെ സാന്നിദ്ധ്യം ഒരു ഘടകമേ അല്ല. അതിന്റെ ആവശ്യമുമില്ല. വനിതാ മതിലിൽ പങ്കെടുക്കാത്ത വനിതകളിൽ ഒരാളായി താങ്കളും ഉണ്ടാകും.... അത്ര മാത്രം

വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മഞ്ജുവിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയയിലെ വാചകങ്ങൾ ഇങ്ങനെയായിരുന്നു.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം, സ്ത്രീ പുരുഷ സമത്വം അനിവാര്യം, മുന്നോട്ട് പോകട്ടെ കേരളം, ഞാൻ വനിതാ മതിലിനൊപ്പം ഇതായിരുന്നു.

എന്നാൽ വൈകിട്ടോടെ തന്റെ പിന്തുണ പിൻവലിച്ച് മഞ്ജു ഫേസ്ബുക്കിൽ കുറിപ്പിടുകയായിരുന്നു. സ്ത്രീകൾക്ക് വേണ്ടിയുള്ള സർക്കാർ ദൗത്യം എന്ന ധാരണയിലാണ് വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനോടകം പരിപാടിക്ക് ഒരു രാഷ്ട്രീയം നിറം വന്നു ചേർന്നത് അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ വനിതാ മതിലിൽ നിന്നും അകന്ന് നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മഞ്ജു വാര്യർ വ്യക്തമാക്കി

വനിതാ മതിലിനുള്ള പിന്തുണ പിൻവലിച്ച മഞ്ജു വാര്യരുടെ നടപടിയെ വിമർശിക്കുന്നവർ ഏറെയാണ് . ആദ്യം പിന്തുണ മഞ്ജു വാര്യര്‍ പിന്നീട് നിലപാട് മാറ്റിയതിന് പിന്നില്‍ ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകളും അംഗീകാരങ്ങളും അതിന്‍റെ ആരവങ്ങളുമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ സിന്ധു ജോയി ഉൾപ്പടെ ധാരാളം പേര് പ്രതികരിച്ചിരുന്നു

അതേസമയം മഞ്ജു വാര്യരുടെ പിന്മാറ്റം പ്രതിപക്ഷം സർക്കാരിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ്. വനിതാ മതിൽ വർഗീയ മതിലാണെന്ന് ബോധ്യമായതിനാലാണ് നടി പിന്മാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്നാണ് രമേശ് ചെന്നിത്തല വനിതാ മതിലിനെ വിശേഷിപ്പിക്കുന്നത്. മതേതര വാദികളായ ആരും വനിതാ മതിലിൽ പങ്കെടുക്കില്ലയെന്നും ചെന്നിത്തല കൂട്ടിച്ചേർക്കുന്നു.
വനിതാ മതിലിന്റെ രാഷ്ട്രീയ നിറം ചൂണ്ടിക്കാട്ടിയുള്ള പിന്മാറ്റം സർക്കാരിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (1 hour ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (1 hour ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (1 hour ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (2 hours ago)

ദൃശ്യങ്ങൾ പുറത്ത്  (2 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (2 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (2 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (4 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (4 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (5 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (5 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (5 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (5 hours ago)

Malayali Vartha Recommends