തൃശൂരില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന്‍ മരിച്ചു

തൃശൂര്‍ ജില്ലയിലെ മായന്നൂരില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന്‍ മരിച്ചു. ശെല്‍വന്‍ (50) ആണ് മരിച്ചത്. പരിക്കേറ്റ ശെല്‍വനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
മായന്നൂര്‍ മൂലങ്ങാട്ടു കാവില്‍ അയ്യപ്പന്‍ വിളക്കിന് എഴുന്നള്ളിച്ച കൊമ്പന്‍ നാണു എഴുത്തച്ഛന്‍ ശങ്കരനാരായണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഈ ആനയുടെ ഒന്നാം പാപ്പാനായിരുന്നു ശെല്‍വന്‍.
https://www.facebook.com/Malayalivartha
























