Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീധരൻ പിള്ളയെ നീക്കാനുള്ള ശ്രമം പൊളിച്ചടുക്കി എൻ എസ് എസ്

18 DECEMBER 2018 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും പി എസ് ശ്രീധരൻ പിള്ളയെ മാറ്റാനുള്ള വി.മുരളിധരന്റെയും കെ സുരേന്ദ്രന്റെയും നീക്കം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പൊളിച്ചു.

അയ്യപ്പജ്യോതിയിൽ എൻ.എസ്. എസ്. പങ്കെടുക്കണമെങ്കിൽ ശ്രീധരൻ പിള്ള അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ജി, സുകുമാരൻ നായരുടെ അന്ത്യശാസനം ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചു. ശ്രീധരൻ പിള്ളയെ മാറ്റാനുള്ള എല്ലാ നീക്കവും ബി ജെ പി ഉപേക്ഷിച്ചു.

പി.എസ്. ശ്രീധരൻ പിള്ളയുടെ നാളുകൾ എണ്ണപ്പെട്ടതായാണ് എല്ലാവരും കരുതിയിരുന്നത്. വി.മുരളീധരൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾ ശ്രീധരൻ പിള്ളക്കെതിരെ അമിത് ഷായെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

സുരേന്ദ്രനെ ബി ജെ പി സംസ്ഥാന നേതൃത്വം സഹായിച്ചില്ല. ജയിലിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സഹായിക്കാമെന്ന വാഗ്ദാനവുമായി ചെന്നത്. ഇക്കാര്യം സുരേന്ദ്രനറിയാം.

എൻ എസ് എസും ബി ജെ പിയും നിതാന്ത വൈരികളായിരുന്നു. അവർ തമ്മിൽ കണ്ടാൽ തല്ലുമെന്ന അവസ്ഥയിലായിരുന്നു. സുരേഷ് ഗോപിയെ പെരുന്നയിൽ നിന്നും ഇറക്കി വിട്ടയാളാണ് സുകുമാരൻ നായർ. അദ്ദേഹത്തിന് ബി ജെ പി ക്കെതിരെ രൂക്ഷമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എൻ എസ് എസിനെ ബി ജെ പിയുടെ തൊഴുത്തിൽ കെട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു കൊണ്ടിരുന്നു. എൻ എസ് എസിന്റെ പൊതു സമ്മേളനങ്ങൾക്ക് ബിജെപി നേതാക്കളെ സുകുമാരൻ നായർ തീർത്തും ഒഴിവാക്കി. മറ്റ് രാഷ്ട്രീയ നേതാക്കൾ പെരുന്നയിലെത്തുമ്പോൾ ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ബി ജെ വി കാരണം ഇന്ത്യയിൽ സമാധാനം ഇല്ലാതായെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

പെട്ടെന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. ശ്രീധരൻ പിള്ള തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ആശങ്കാകുലനായിരുന്നു. ആശിച്ചിരുന്ന സ്ഥാനം നഷ്ടമാകുമെന്ന് ശ്രീധരൻ പിള്ള ഭയപ്പെട്ടു. അങ്ങനെയാണ് എൻ എസ് എസിനെ അദ്ദേഹം സമീപിച്ചത്. ബി ജെ പിയുടെ ദേശീയ നേതൃത്വവുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ശബരിമലയിൽ നിന്നും സമരവേദി മാറ്റാനുള്ള തീരുമാനം ശ്രീധരൻപിള്ള പ്രഖ്യാപിച്ചത്. എന്നാൽ അക്കാര്യം തുറന്നു പറയാൻ സാധിക്കില്ല. ശബരിമലയിലെ യുവതി പ്രവേശനത്തെ ബി ജെ പി ദേശീയ നേതൃത്വം എതിർക്കുന്നില്ല. ശ്രീധരൻ പിള്ളയും ഇന്നു വരെ എതിർത്തിട്ടില്ല.

കഴിഞ്ഞ വർഷത്തെക്കാൾ 28 കോടിയുടെ കുറവാണ്. ശബരിമല വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്. മണ്ഡലകാലം തുടങ്ങി കഴിഞ്ഞ് 12 ദിവസം കഴിഞ്ഞപ്പോഴുള്ള കണക്കാണ് ഇത്. കേരളത്തിലെ ക്ഷേത്രങ്ങൾ ബിജെ പി അടച്ചുപൂട്ടുന്നു എന്ന ആരോപണം വരും ദിവസങ്ങളിൽ സി പി എം കേന്ദ്രങ്ങളിൽ നിന്നും വരുമെന്ന് അറിഞ്ഞിട്ടാണ് ബിജെപി കാലുമാറിയത്. എന്നാൽ ആർ എസ് എസ് അതിലൊന്നും ഭയക്കുന്നില്ല. ശ്രീധരൻ പിള്ളയെ നീക്കിയേ അടങ്ങു എന്ന വാശിയിലായിരുന്നു മുരളി. അദ്ദേഹത്തിന് കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.

എൻ എസ് എസ് ഒപ്പമില്ലെങ്കിൽ ബിജെപി വഴിയാധാരമാകും. അക്കാര്യം ശ്രീധരൻ പിള്ളക്ക് അറിയാം. ശ്രീധരൻ പിള്ളക്ക് സുകുമാരൻനായരുമായി ഏറെ നാളത്തെ ബന്ധമുണ്ട്. എൻഎസ് എസിന്റെ പല നിയമപ്രശ്നങ്ങളും പരിഹരിച്ചിരുന്നത് പിള്ളയാണ്. അതിന്റെ പ്രത്യുപകാരമാണ് സുകുമാരൻ നായർ കാണിക്കുന്നത്. ഏതായാലും സുരേന്ദ്രനും മുരളിയും കണ്ടത് ദിവാസ്വപ്നമായി മാറുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends