Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയെങ്കിലും ജോലി സ്ഥലത്ത് എത്തിയില്ല; ശബരിമല ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയ എസ്.ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി

21 DECEMBER 2018 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയ എസ്.ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. രാമങ്കരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഐ.ജി. അഗസ്റ്റിനെയാണ് കാണാതായതായി ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. ശബരിമല ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയെങ്കിലും ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. കഴിഞ്ഞ മാസം 29നാണ് അഗസ്റ്റിന്‍ ശബരിമലയില്‍ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നത്. ഭാര്യയുടെ പരാതിയില്‍ രാമങ്കരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടുത്ത മാര്‍ച്ചിലാണ് അഗസ്റ്റിന്‍ വിരമിക്കാനിരിക്കുന്നത്.

ശബരിമല ഡ്യൂട്ടിക്കണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് തന്റെ ഭര്‍ത്താവെന്നും എന്നാല്‍ ഡ്യൂട്ടിക്ക് എത്തിയില്ല എന്ന വിവരമാണ് ലഭിച്ചതെന്നും അതിനാലാണ് കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും ഭാര്യ വ്യക്തമാക്കുന്നു. രാമങ്കരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഐ.ജി. അഗസ്റ്റിനെ കാണാനില്ലെന്നു കാണിച്ചാണ് ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം 29നാണ് അഗസ്റ്റിന്‍ ശബരിമലയില്‍ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നത്. ഇതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും ഡ്യൂട്ടിക്ക് എത്തിയില്ല. അഗസ്റ്റിന്‍ അടുത്ത മാര്‍ച്ചിലാണ് ഡ്യൂട്ടിയില്‍ നിന്നും വിരമിക്കാനിരിക്കുന്നത്. എന്തായാലും ഭാര്യയുടെ പരാതിയില്‍ രാമങ്കരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഇത്തരത്തില് ശബരിമലയില്‍ ദര്‍ശനത്തിനുപോയപ്പോള്‍ കാണാതായ ശിവദാസന്‍ എന്ന വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അത് ഏറെ വിവാദമാവുകയും ചെയ്തിരുവ്വു ശബരിമലയിലെ നിലയ്ക്കലില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബിജെപി പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലയ്ക്കലില്‍ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെയും കുടുമ്പത്തിന്റെ മൊഴി പുറത്തു വന്നതോടെയും ബിജെപിയുടെ വാദങ്ങള്‍ പൊളിഞ്ഞിരുന്നു

ളാഹയ്ക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയിലാണ് ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലയ്ക്കലില്‍ നിന്ന് 16 കിലോമീറ്ററോളം അകലെയാണിത്. ശിവദാസന്റേത് അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു. ശബരിമലയില്‍ ദര്‍ശനത്തിനു പോയി തിരിച്ചുവരികയായിരുന്നിരിക്കണം ശിവദാസനെന്നാണ് പൊലീസിന്റെ അനുമാനം. പന്തളം മുളമ്പുഴ സ്വദേശിയാണ് മരിച്ചയാള്‍. അറുപത് വയസ്സുണ്ട്. ഒക്ടോബര്‍ പതിനെട്ട് മുതലാണ് ശിവദാസനെ കാണാതായത്. 19ന് ഇദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നു. ശബരിമലയില്‍ അക്രമവും പൊലീസ് നടപടികളുമുണ്ടായത് 16, 17 തിയ്യതികളിലായിരുന്നു. മരിച്ചയാള്‍ സഞ്ചരിച്ചിരുന്ന മോപ്പഡ് സ്ഥലത്തു നിന്നും കണ്ടെടുത്തിരുന്നു.

എന്നാല്‍ കാണാതായ ഐ.ജി. അഗസ്റ്റിനെ കുറിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends