Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഹിന്ദുമതത്തില്‍ ജനിച്ച ഒരാളെ വിവാഹം കഴിച്ചതിന്റെ പേരിലും, മോഡലിംഗിന്റെ ഭാഗമായി ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരിലും തനിക്ക് നേരെ എന്‍ഡിഎഫ് ഭീഷണി മുഴക്കുന്നു; തന്റെ തുട കണ്ടാല്‍ വൃണപ്പെടുന്നതാണോ ഇവിടുത്തെ വിശ്വാസികളുടെ മതവികാരം? ചോദ്യ ശരങ്ങളുമായി രഹ്നാ ഫാത്തിമ

21 DECEMBER 2018 12:20 PM IST
മലയാളി വാര്‍ത്ത

അയ്യപ്പ ഭക്തരുടെ മതവികാരങ്ങള്‍ വൃണപ്പെടുത്തിയതിന് അറസ്റ്റിലായ രഹ്നാ ഫാത്തിമ 18 ദിവസത്തെ റിമാന്‍ഡ് തടവിന് ശേഷം ഡിസംബർ പതിനഞ്ചാം തീയതിയാണ്. ഇതിന് പിന്നാലെ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ രഹ്ന ഫാത്തിമയുടെ ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹിന്ദുമതത്തില്‍ ജനിച്ച ഒരാളെ വിവാഹം കഴിച്ചതിന്റെ പേരിലും മോഡലിംഗിന്റെ ഭാഗമായി ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരിലും എന്‍ഡിഎഫില്‍ നിന്നും ഭീഷണികള്‍ നേരിടുന്നുണ്ട്

തന്റെ തുട കണ്ടാല്‍ വൃണപ്പെടുന്നതാണോ ഇവിടുത്തെ വിശ്വാസികളുടെ മതവികാരമെന്ന് രഹന ഫാത്തിമ അഭിമുഖത്തിൽ ചോദിക്കുന്നു. മതവികാരം വൃണപ്പെടുത്തിയെന്ന കേസിന് അടിസ്ഥാനമായ ചിത്രത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് അവര്‍ ഇങ്ങനെ ചോദിച്ചത്.

മനഃപൂര്‍വമല്ല ആ ചിത്രം പോസ്റ്റ് ചെയ്തതെന്നും രഹ്ന അറിയിച്ചു. ആ സെല്‍ഫി എടുക്കാന്‍ നേരത്ത് ചിത്രം ലഭിക്കണമെന്ന് മാത്രമാണ് ചിന്തിച്ചത് അതില്‍ തന്റെ തുടയുടെ നഗ്നത വരുന്നത് ശ്രദ്ധിച്ചില്ലെന്നും രഹ്ന വ്യക്തമാക്കി. സെപ്തംബര്‍ 30നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. 27ന് വന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമാണ് താന്‍ ആ ചിത്രം കൊണ്ട് ലക്ഷ്യമിട്ടത്. എന്നാല്‍ അതിനെ വിവാദമാക്കാനാണ് ചിലര്‍ ഉപയോഗിച്ചത്.

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞാണ് തനിക്കെതിരെ ആദ്യം മതവികാരം വൃണപ്പെടുത്തിയതിന് കേസ് കൊടുത്തത്. അതിന്റെ പേരിലാണ് ആദ്യം ചോദ്യം ചെയ്തത്. എന്നാല്‍ പരാതി കൊടുത്തയാള്‍ പിന്നീടുള്ള മൊഴികളില്‍ ചിത്രത്തിന്റെ കാര്യം കൂടി ഉള്‍പ്പെടുത്തിയെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അവര്‍ പറഞ്ഞു. ജയിലില്‍ വച്ച്‌ ദുരനുഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. മറക്കാനാഗ്രഹിക്കുന്ന ഒരു അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്.

ജയിലില്‍ വച്ച്‌ താന്‍ ബീഫ് കഴിക്കാന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തയൊക്കെ പ്രചരിക്കുന്നുണ്ട്. അത് പച്ചക്കള്ളമാണ്. സര്‍ക്കാര്‍ വനിതാ മതില്‍ കെട്ടുന്നത് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വനിതകളെ തടയാനാണോ അതോ കേരളത്തിലെ മുഴുവന്‍ വനിതകള്‍ക്കും വേണ്ടിയാണോയെന്നും ചിന്തിക്കേണ്ടതുണ്ട്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ശബരിമലയില്‍ യുവതികള്‍ക്ക് മാത്രമെന്താണ് വിവേചനമെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

താന്‍ എന്ത് ധരിക്കണം ആര്‍ക്കൊപ്പം ജീവിക്കണമെന്നത് തന്റെ മാത്രം തീരുമാനമാണ്. ഹിന്ദുമതത്തില്‍ ജനിച്ച ഒരാളെ വിവാഹം കഴിച്ചതിന്റെ പേരിലും മോഡലിംഗിന്റെ ഭാഗമായി ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരിലും എന്‍ഡിഎഫില്‍ നിന്നും ഭീഷണികള്‍ നേരിടുന്നുണ്ട്. ഈ പേരില്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്നാണ് അവര്‍ പറയുന്നത്. തന്റെ ശരീരമാണ് താന്‍ പ്രതിരോധത്തിന് ഉപയോഗിക്കുന്നതെന്നും ശരീരത്തെ ക്യാന്‍വാസാക്കിയാണ് തന്റെ പ്രതിഷേധങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends