Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്

സർക്കാരിനെതിരെ തിരിഞ്ഞ സുകുമാരന്‍ നായർക്ക് സ്വന്തം തട്ടകത്തിൽ തിരിച്ചടി; വനിതാ മതിലില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന ഭീഷണി കാറ്റിൽ പറത്തി ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറും

21 DECEMBER 2018 07:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ വെല്ലുവിളിച്ച് ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറും രംഗത്ത്. വനിതാ മതിലില്‍ പങ്കെടുത്താല്‍ ഇരുവരെയും പുറത്താക്കുമെന്ന് ഭീഷണി മുഴക്കിയ സെക്രട്ടറിയുടെ വാക്കിന് പുല്ല് വില കല്‍പ്പിച്ച് ഇരുവരും രംഗത്തെത്തി. സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിന്റെ പത്തനാപുരം നിയോജകമണ്ഡലം സംഘാടകസമിതി യോഗം കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 26ന് നടക്കുന്ന എല്‍ഡി.എഫ് കൂടിയാലോചനാ യോഗത്തിലും ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും പങ്കെടുക്കും. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ആര്‍. ബാലകൃഷ്ണപിള്ള.

ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാന്‍ ഒരുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിരെ രൂക്ഷവിമര്‍ശനം നടത്തിയ സുകുമാരന്‍ നായര്‍ക്ക് വലിയ തിരിച്ചടിയാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ ബാലകൃഷ്ണപിള്ളയുടെ നിലപാട്. സര്‍ക്കാര്‍ തീര്‍ക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കരുതെന്നും ആര്‍.എസ്.എസിന്റെ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സമുദായഅംഗങ്ങളെ പിന്തിരിപ്പിക്കില്ലെന്നും പറഞ്ഞ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നതിന് പിന്നാലെയാണ് പിള്ളയും മകനും കൂടി വന്നത്. എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ സുകുമാരന്‍ നായര്‍ ശ്രമിക്കുന്നു എന്ന കോടിയേരിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.

ഇതോടെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി വലിയ പ്രതിരോധത്തിലായി. അവര്‍ണര്‍ക്ക് വഴിനടക്കാനും ആരാധന നടത്താനും പ്രക്ഷോഭം സംഘടിപ്പിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യം സുകുമാരന്‍ നായര്‍ മറന്നു എന്നാണ് സി.പി.എമ്മിന്റെ മറ്റൊരു ആരോപണം. അത് ശരിവയ്ക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആര്‍.എസ്.എസുമായോ ബി.ജെ.പിയുമായോ യാതൊരു തരത്തിലും സഹകരിക്കുന്ന നിലപാട് എന്‍.എസ്.എസിന്റെ ഇതുവരെയുള്ള ജനറല്‍സെക്രട്ടറിമാരാരും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുമായുള്ള അടുപ്പം വഴി സുകുമാരന്‍ നായര്‍ അതിന് വഴങ്ങിയെന്നാണ് ആക്ഷേപം.

യുവതീപ്രവേശനത്തിന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അനുകൂലമായിരുന്നു. എന്നാല്‍ സുകുമാരന്‍ നായര്‍ നാമജപവുമായി സമുദായ അംഗങ്ങളെ തെരുവിലിറങ്ങിയതോടെയാണ് ബി.ജെ.പിയും കോണ്‍ഗ്രസും നിലപാട് മാറ്റിയത്. അപ്പോഴും എന്‍.എസ്.എസിനെ തള്ളിപ്പറയാന്‍ സി.പി.എം തയ്യാറായില്ല. നവോത്ഥാന സദസിന് എന്‍.എസ്.എസിനെ സര്‍ക്കാര്‍ വിളിച്ചിട്ടും പോയില്ല. മുഖ്യമന്ത്രി പിണറായി വിജയന് ദാര്‍ഷ്ട്യമാണെന്നും ധിക്കാരമാണെന്നും പാര്‍ട്ടിസെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്നും അതിന്റെ ഫലം അവര്‍ അനുഭവിക്കുമെന്നും സുകുമാരന്‍ നായര്‍ വെല്ലുവിളിച്ചിരുന്നു. കണ്ണുരുട്ടല്‍ കണ്ട് പേടിക്കുന്ന സര്‍ക്കാരല്ല ഇവിടെയുള്ളതെന്നും അതൊക്കെ ചെലവാകുന്നിടത്ത് മതിയെന്നും പിണറായി തിരിച്ചടിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (9 minutes ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (20 minutes ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (32 minutes ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (1 hour ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (1 hour ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (2 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (2 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (3 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (3 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (3 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (3 hours ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (3 hours ago)

Malayali Vartha Recommends