Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരി മലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാൻ ഫെബ്രുവരിയിൽ ഓർഡിനൻസ് കൊണ്ടു വന്ന് പാർലമെന്റ് തെരഞ്ഞടുപ്പിൽ സീറ്റുകൾ തൂത്ത് വാരാൻ ബി ജെ പിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നീക്കം

03 JANUARY 2019 07:00 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരി മലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാൻ ഫെബ്രുവരിയിൽ ഓർഡിനൻസ് കൊണ്ടു വന്ന്  പാർലമെന്റ് തെരഞ്ഞടുപ്പിൽ  സീറ്റുകൾ തൂത്ത് വാരാൻ ബി ജെ പിയുടെ നേതൃത്വത്തിൽ  കേന്ദ്ര സർക്കാർ നീക്കം    എൻ എസ് എസിന്റെ ആവശ്യം കണക്കിലെടുത്തായിരിക്കും ഇത്തരമൊരു നീക്കം കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതിലൂടെ എൻ എസ് എസിനെ ഒപ്പം നിർത്താമെന്ന് സർക്കാർ കരുതുന്നു.     പാർലെമെന്റ് തെരഞ്ഞടുപ്പിന് തൊട്ടുമുമ്പായിരിക്കും ഓർഡിനൻസിന്റെ സാധ്യത പരിശോധിക്കുന്നത്.   ജി. സുകുമാരൻ നായർ മന്നം ജയന്തി ദിനത്തിൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടു വരണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പന്ത് തങ്ങളുടെ കോർട്ടിൽ  നിന്ന് പോയെങ്കിലും യു ഡി എഫ് എം.പിമാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.    ശബരിമല വിഷയം പരമാവധി വഷളാക്കി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനാണ് ബി ജെ പി ശ്രമം. വരും ദിവസങ്ങളിൽ ആക്രമണം വ്യാപിപ്പിക്കാനും ഹിന്ദുക്കളെ ഒപ്പം നിർത്താനുമാണ് ശ്രമം. ഇതിനകം തന്നെ ഹിന്ദുവികാരം തങ്ങൾക്ക് അനുകൂലമായെന്നാണ് ബിജെപി കരുതുന്നത്.  യുവതികളുടെ മലക്കയറ്റം ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് സഹായിച്ചു.    തന്ത്രിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന ചിന്തയിലാണ് ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ.  ഇത്തരത്തിൽ കാര്യങ്ങൾ കൂടുതൽ കുഴയാനാണ് ബി ജെ പി ആഗ്രഹിക്കുന്നത്.  വിഷയം ഉടനൊന്നും തീരാൻ അവർ ആഗ്രഹിക്കുന്നില്ല.    അതേസമയം ഓർഡിനൻസ് കൊണ്ടുവരുന്നതിനുള്ള നിയമോപദേശങ്ങൾ കേന്ദ്ര സർക്കാർ തേടി കഴിഞ്ഞതായി അറിയുന്നു. എൻ എസ് എസ് സമ്മേളനത്തിന് കേരളത്തിലെത്തിയ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൾ കെ. പരാശരനുമായി കേന്ദ്രസർക്കാർ കൂടിയാലോചന നടത്തുമെന്നാണ് വിവരം. അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനും  ഇതേ അഭിപ്രായമാണുള്ളത്.    പ്രധാനമന്ത്രി കേരളത്തിലെ സ്ഥിതിവിശേഷം കൃത്യമായി കണക്കിലെടുത്താണ് മുന്നോട്ടു പോകുന്നത്. അദ്ദേഹം കേരളത്തിലെ വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. കേന്ദ്രമന്ത്രി അൽ ഫോൺസ് കണ്ണന്താനം ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം ധ്യതിപിടിച്ച് തീരുമാനം എടുക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിക്ക് ഉപദേശം ലഭിച്ചിട്ടുണ്ട്.    ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജി  ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ഉത്തരവിന്റെ വിയോജന കുറിപ്പിന്റെ കാര്യം പ്രധാനമന്ത്രി  ഒരു  വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ എടുത്തു പറഞ്ഞിരുന്നു. മുത്തലാക് വിവാദം മറ്റൊരു വിഷയമാണെന്നും അതിന് ശബരിമല വിവാദവുമായി ബന്ധമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.    ശബരിമല വിഷയത്തിൽ ഓർഡിനൻസിന്റെ സാധ്യത വിധിയുണ്ടായ വേളയിൽ തന്നെ കേന്ദ്ര സർക്കാർ പരിശോധിച്ചിരുന്നു. എന്നാൽ ശബരിമലയിൽ സർക്കാർ നേരിട്ട് യുവതികളെ പ്രവേശിപ്പിക്കുമെന്ന്  കേന്ദ്ര സർക്കാർ കരുതിയില്ല.   വിശ്വാസികളെ വെല്ലുവിളിക്കാൻ ഭരണകൂടം തയ്യാറാകില്ലെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends