Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബസുകളില്‍ തൃപ്തിയെ തപ്പി കര്‍മ്മസമിതി... മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയുടെ സമാധാനം തകര്‍ക്കാന്‍ തൃപ്തി ദേശായി എത്തിയിട്ടുണ്ടെന്ന് കര്‍മ്മസമിതിയുടെ വ്യാപക പ്രചാരണം; സാധാരണ ഭക്തയായി യാത്രചെയ്യുന്നുവെന്ന് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍

11 JANUARY 2019 11:32 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ കയറാനായി നേരത്തെ എത്തിയ തൃപ്തി ദേശായിയുടെ അവസ്ഥ മലയാളികള്‍ കണ്ടതാണ്. ഒരു പകല്‍ മുഴുവന്‍ എയര്‍പോര്‍ട്ടില്‍ ഇരുന്ന് നാണംകെട്ടാണ് അവര്‍ തിരികെ വിമാനത്തില്‍ കയറിയത്. ഭക്തരുടെ ശരണം വിളിയുടെ ശക്തി ലോകം അറിഞ്ഞത് ആ സംഭവത്തോടെയായിരുന്നു. എന്നാല്‍ മുറിവേറ്റ തൃപ്തി പിന്നീട് പറഞ്ഞത് താന്‍ ഉടന്‍ ശബരിമലയിലെത്തുമെന്നാണ്. പോലീസിന്റെ സഹായമില്ലാതെ വേഷംമാറിയെത്തുമെന്നാണ് അവര്‍ പറഞ്ഞത്. ഇത് പറഞ്ഞത് തൃപ്തിയായതു കൊണ്ടു തന്നെ ആരും തള്ളി കളയുന്നുമില്ല. മാത്രമല്ല നിരവധി സ്ത്രീകള്‍ ഭക്തരെ പറ്റിച്ച് പോലീസിന്റെ ഒത്താശയോടെ മല കയറുകയറിയെന്ന് വ്യാഖ്യാനം വന്നു. എങ്കിലും ബിന്ദുവും കനകദുര്‍ഗയും മാത്രമാണ് മലകയറിയെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 

ഇങ്ങനെ ശബരിമല മകര വിളക്കിനോട് അടുക്കുമ്പോഴാണ് കോട്ടയം ബസ് സ്റ്റാന്റില്‍ തൃപ്തി ദേശായി വന്നെത്തിയെന്ന് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നത്. കര്‍മ്മസമിതിയിലെ ഒരു പ്രവര്‍ത്തകന്‍ തൃപ്തി ബസില്‍ ഇരിക്കുന്നതായി കണ്ടെന്നു പറഞ്ഞു. ഇത് സ്ഥിരീകരിക്കും മുമ്പേ ബസെടുത്തിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തകന്‍ മറ്റ് നേതാക്കളെ അയച്ചതോടെ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചാരണമായി. ചിലര്‍ ബസിന് പുറകേ പോയിട്ടുണ്ടെന്നും അവര്‍ തന്നെ പറയുന്നു. അതേ സമയം ഇതുവരേയും തൃപ്തിയെ കണ്ടെത്താനായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (3 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (27 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (58 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends