Widgets Magazine
20
Jan / 2019
Sunday
Forex Rates:

1 aed = 19.40 inr 1 aud = 51.08 inr 1 eur = 81.03 inr 1 gbp = 91.80 inr 1 kwd = 234.82 inr 1 qar = 19.57 inr 1 sar = 18.99 inr 1 usd = 71.26 inr

EDITOR'S PICK


ഇത്രയും കാലം സിനിമയില്‍ ഞാന്‍ അറിഞ്ഞുകൊണ്ട് ബ്രേക്കെടുക്കുകയായിരുന്നു... എന്റെ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു; മനസ് തുറന്ന് രജിഷ വിജയന്‍


നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ അ​മൃ​താ​ന​ന്ദ​മ​യി സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്‍​മാ​രെ​യും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? തെരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിടുന്ന പ്രസ്താവനയുമായി കോടിയേരി ബാലകൃഷ്ണൻ അ​മൃ​താ​ന​ന്ദ​മ​യിക്കെതിരെ...


സെൽഫിയെടുക്കുന്നതിനിടെ കാലിഫോർണിയയിലെ യോസ്‌മിറ്റീ നാഷണൽ പാർക്കിലെ പാറക്കെട്ടിൽനിന്ന് ഇന്ത്യൻ ദമ്പതികൾ വീണുമരിച്ചത് മദ്യലഹരിയിൽ:- ദുരൂഹത നീക്കി പൊലീസ്


ശുചിമുറിയില്‍ വച്ച്‌ വികൃതി കാണിച്ചു... നിയന്ത്രണം വിട്ട അധ്യാപിക രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.. സംഭവം പോത്തന്‍കോട്


ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം: നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രിക്ക് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

നമ്മുടെ കുട്ടികളും കാലത്തിനനുസരിച്ച് വളരട്ടെ ! ; അംഗണവാടികള്‍ അടിമുടി മാറുന്നു; മോഡല്‍ അംഗണവാടി റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു

11 JANUARY 2019 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്നു പേര്‍ പിടിയിൽ

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ല; അയ്യപ്പഭക്ത സംഗമത്തില്‍ വിങ്ങിപ്പൊട്ടി സഹോദരൻ ഭരത് ഭൂഷൺ

ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്; ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി

പഠനയാത്രയ്ക്കിടെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ അധ്യാപകൻ പീഡനത്തിരയാക്കി; ക്രൂരതയിൽ ഞെട്ടിവിറച്ച് വിദ്യാർത്ഥികളും മറ്റ് അധ്യാപകരും

കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം; സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ആ‍ര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍

തിരുവനന്തപുരം: സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് കേരളത്തിലെ തെരഞ്ഞെടുത്ത ഐ.സി.ഡി.എസ്. ബ്ലോക്കുകളില്‍ മാതൃകാ അങ്കണവാടികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന വനിത ശിശു വികസന വകുപ്പെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 'ഫീഡിങ് സെന്റര്‍' എന്ന പ്രതിഛായ മാറ്റിയെടുക്കാന്‍ അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നല്‍ നല്‍കുന്ന മോഡല്‍ അംഗണവാടികളാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അംഗന്‍വാടി കെട്ടിടങ്ങളുടെ രൂപഘടന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് മോഡല്‍ അംഗണവാടിയ്ക്ക് രൂപം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (സി.ഡി.സി.) സമര്‍പ്പിച്ച മോഡല്‍ അംഗണവാടി റിപ്പോര്‍ട്ട് വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മോഡല്‍ അംഗണവാടി റിപ്പോര്‍ട്ട് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ബാബുജോര്‍ജ് കൈമാറി. സാമൂഹ്യനീതി സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് ഓരോ അംഗന്‍വാടിയും പുതുതായി നിര്‍മ്മിക്കുന്നത്. ഇതിനായി അതത് പഞ്ചായത്തിന്റേയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായത്തോടെയാണ് സ്ഥലം ഒരുക്കുന്നത്. 10 സെന്റ് സ്ഥലമാണ് അംഗണവാടികള്‍ നിര്‍മ്മിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നതെങ്കിലും 3 സെന്റ്, 5 സെന്റ്, ഏഴര സെന്റ് സ്ഥലത്തും കുട്ടികള്‍ക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമാവശ്യമായ സുരക്ഷിത അന്തരീക്ഷത്തോടെയാണ് അംഗണവാടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പഠനമുറി, വിശ്രമ സ്ഥലം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, അടുക്കള, ഭക്ഷ്യസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന സ്റ്റോര്‍, കളിക്കാനുള്ള സ്ഥലം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ചെറിയ പൂന്തോട്ടം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലയിലും ഓരോന്ന് വീതം 14 മോഡല്‍ അംഗണവാടികളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

6 വയസുവരെ പ്രായമുള്ള കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സി.ഡി.സി. നല്‍കിയിട്ടുള്ളത്. മോഡല്‍ അങ്കണവാടിയിലെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് അനുയോജ്യവും സന്തോഷപ്രദവുമാകുന്ന ലളിത വ്യായാമ പരിപാടികളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി 'തീം ബേസ്ഡ്' കരിക്കുലം അങ്ങനെതന്നെ നിലനിര്‍ത്തിക്കൊണ്ട് കുട്ടികളുടെ ബുദ്ധിവികാസത്തിനനുസരിച്ച് ഓരോ മേഖലകളിലുമുള്ള പരിശീലനം ലക്ഷ്യമിടുന്നു. അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ മുഖേനയായിരിക്കും നല്‍കുക.

എഴുതാനും വായിക്കാനും പ്രാപ്തരായ കുട്ടികള്‍ക്ക് അതിനുള്ള പരിശീലനം അങ്കണവാടിയില്‍ ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി 'അങ്കണപ്പൂമഴ' എന്ന കുട്ടികളുടെ കൈപ്പുസ്തകത്തിന് ഒരു രണ്ടാം ഭാഗം വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അങ്കണവാടിയിലെ പ്രീസ്‌കൂള്‍ ക്ലാസ്മുറി എങ്ങനെ സജ്ജീകരിക്കണമെന്നും എന്തൊക്കെ സാമഗ്രികള്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള വിശദമായ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അങ്കണവാടിയിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു യുണിഫോമും നിര്‍ദേശിച്ചിട്ടുണ്ട്. കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ട്രിവാന്‍ഡ്രമാണ് മോഡല്‍ അംഗണവാടി രൂപകല്‍പന ചെയ്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്നു പേര്‍ പിടിയിൽ  (21 minutes ago)

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ല; അയ്യപ്പഭക്ത സംഗമത്തില്‍ വിങ്ങിപ്പൊട്ടി സഹോദരൻ ഭരത് ഭൂഷൺ  (26 minutes ago)

ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്; ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി  (50 minutes ago)

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍; ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ മസാസോ നൊനാക അന്തരിച്ചു  (1 hour ago)

പഠനയാത്രയ്ക്കിടെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ അധ്യാപകൻ പീഡനത്തിരയാക്കി; ക്രൂരതയിൽ ഞെട്ടിവിറച്ച് വിദ്യാർത്ഥികളും മറ്റ് അധ്യാപകരും  (1 hour ago)

കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം; സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ആ‍ര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍  (2 hours ago)

മാതാവിന്റെ പ്രായമുള്ള വൃ​ദ്ധ​യെകൊണ്ട് കാലു പിടിപ്പിച്ചു; പോലീസുകാരന്റെ ക്രൂരതയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ  (2 hours ago)

ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയില്ല; വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ ശബരിമലയിൽ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്; അയ്യപ്പ ഭക്ത സംഗമത്തില്‍ സര  (2 hours ago)

ഓൺലൈൻ വഴി എത്തിച്ച ഭക്ഷണത്തിൽ പ്ലാസ്റ്റിക് ഫൈബർ ! ; വിട്ടൊഴിയാത്ത വിവാദങ്ങളുമായി ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ 'സോമറ്റോ'  (2 hours ago)

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണിൽ ഇന്ന് അട്ടിമറിയുടെ ദിനം; നിലവിലെ ചാമ്പ്യൻ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ക്വാ​ര്‍​ട്ട​ർ കാണാതെ പു​റ​ത്ത്  (3 hours ago)

ചെറുപ്പകാലത്ത് നിരവധി സ്ത്രീകളുടെ കൂടെ താൻ അന്തിയുറങ്ങിയിട്ടുണ്ട്, അതിൽ പലരുടെയും പേര് പോലും തനിക്ക് അറിയില്ലായിരുന്നു; ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ ത്രസിപ്പിച്ച അഭിനയ പ്രതിഭയുടെ വെളിപ്പെടുത്തലുകൾ വിവ  (3 hours ago)

പ്ര​ള​യ​ത്തി​ല്‍ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​ടി​ച്ചു; യു​എ​ഇ ഭ​ര​ണാ​ധി​കാ​രി പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച്‌ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടും നി​ര​സി​ച്ചു; പ്രധാനമന്ത്രിക്ക  (3 hours ago)

കൈയ്യിൽ ആധാറുണ്ടോ ?........എങ്കിൽ ഇനി നേപ്പാളും ഭൂട്ടാനും സന്ദർശിക്കാം; പക്ഷെ നിബന്ധന ഒന്ന് മാത്രം.....  (4 hours ago)

വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കെ.സുധാകരന്‍  (4 hours ago)

ഹര്‍ത്താല്‍ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി മാറി; സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  (4 hours ago)

Malayali Vartha Recommends