Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓട്ടോറിക്ഷായുടെ പിന്നിലിരുന്നു നഗ്‌നത പ്രദര്‍ശനം; പാലായിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നിൽ ഞരമ്പ് രോഗിയുടെ അഴിഞ്ഞാട്ടം; ഒടുവിൽ സംഭവിച്ചത്.....

11 JANUARY 2019 07:53 PM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോലീസ് പിടികൂടി. ഈരാറ്റുപേട്ടചെമ്പുകാം പറമ്പിൽ മാഹിന്‍ (34) എന്ന യുവാവിനെയാണ് പാലാ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകിട്ടു നാലരയോടെ പാലാ ളാലം കുരിശുപള്ളി റൂട്ടിലൂടെ സ്‌കൂള്‍ വിട്ടു വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നിലാണ് ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചത്. സ്വകാര്യ ഓട്ടോറിക്ഷായില്‍ എത്തുന്ന ഇയാള്‍ പിന്‍സീറ്റിലിരുന്നായിരുന്നു നഗ്‌നതാ പ്രദര്‍ശനം നടത്തിയിരുന്നത്. ഇതേത്തുടര്‍ന്നു ഇതുവഴി കടന്നു പോയ ചില വിദ്യാര്‍ത്ഥിനികള്‍ സമീപത്തെ കടയില്‍ ചെന്ന് ഫോണില്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്നലെ രാവിലെ വിദ്യാര്‍ത്ഥിനികള്‍ സംഭവത്തെക്കുറിച്ച്‌ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടു. പ്രിന്‍സിപ്പലും പി ടി എ ഭാരവാഹികളും നടത്തിയ അന്വേഷണത്തില്‍ ഏതാനും നാളുകളായി സ്ഥിരം നഗ്‌നതാ പ്രദര്‍ശനം നടത്തി വരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതരും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലിസ് പ്രതിയെ പിടികൂടിയത്. സംഭവം പോലീസില്‍ അറിയിച്ച വിദ്യാര്‍ത്ഥിനികളെയും നടപടി സ്വീകരിച്ച പാലാ സി ഐ രാജന്‍ കെ. അരമനയെയും സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പിടിഎ കമ്മിറ്റി അനുമോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (16 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (47 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends