ഹര്‍ത്താല്‍ ദിവസം അക്രമസമരത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസമരത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‍പെന്‍റ് ചെയ്തു. റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ ആണ് സസ്‌പെന്‍ഡ് ചെയ്ത്‍ത്. ഹര്‍ത്താല്‍ ദിവസം സംഘം ചേര്‍ന്ന് അടൂര്‍ പെരിങ്ങനാട്ടിലെ വീടുകള്‍ അക്രമിച്ചതിന് വിഷ്ണു പ്രസാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha



























