Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് രണ്ടിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും

12 JANUARY 2019 09:58 AM IST
മലയാളി വാര്‍ത്ത

ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് രണ്ടിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി സഹകരിച്ചാണ് നറുക്കെടുപ്പ് പൂര്‍ത്തിയാക്കുക. നറുക്കെടുപ്പ് മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. ഇപ്രാവശ്യം കേരളത്തില്‍നിന്ന് 11,197 പേര്‍ക്കാണ് അവസരം ലഭിച്ചത്.

70 വയസ്സിന് മുകളിലുള്ളവരും സഹായിയും ഉള്‍പ്പെടുന്ന സംവരണ വിഭാഗത്തിലും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ അപേക്ഷ നല്‍കിയവരും ഉള്‍പ്പെടെ 3,210 പേര്‍ക്ക് ഇക്കുറി നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ബാക്കിയുള്ള 8,262 സീറ്റുകളിലേക്കാണ് ജനറല്‍ വിഭാഗത്തിലെ അപേക്ഷകരില്‍നിന്ന് നറുക്കെടുപ്പ് നടത്തുക. ബാക്കിയുള്ളവരെ ഉള്‍പ്പെടുത്തി കാത്തിരിപ്പുപട്ടികയും തയ്യാറാക്കും.
അധികമായി ലഭിക്കുന്ന സീറ്റുകളില്‍ കാത്തിരിപ്പുപട്ടികയില്‍ മുന്നിലുള്ളവര്‍ക്കാണ് അവസരം ലഭിക്കുക. ഇക്കുറി കേരളത്തില്‍നിന്ന് 43,115 അപേക്ഷകരാണുള്ളത്. ഇതില്‍ 1,199 പേര്‍ 70 വയസ്സിന് മുകളിലുള്ളവരും 2,011 പേര്‍ മഹ്‌റം (പുരുഷ തുണയില്ലാതെ നാലുപേരടങ്ങുന്ന സ്ത്രീകളുടെ സംഘം) വിഭാഗത്തിലുമാണ്. ഇവര്‍ക്കാണ് നേരിട്ട് അവസരം ലഭിക്കുക. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (17 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (48 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends