Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചി മെട്രോയില്‍ ടിക്കറ്റ് എടുക്കാതെ ആലുവ മുതല്‍ കലൂര്‍ വരെ ഫോര്‍ട്ടുകൊച്ചി സ്വദേശികളുടെ യാത്ര; സ്റ്റേഷന് പുറത്തേക്ക് ഇറങ്ങാന്‍ വഴിയില്ലാതായതോടെ യുവാവിനും യുവതിക്കും കിട്ടിയത് എട്ടിന്റെ പണി...

12 JANUARY 2019 12:27 PM IST
മലയാളി വാര്‍ത്ത

കൊച്ചി മെട്രോയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത യുവാവിനെയും യുവതിയെയും സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി. ഫോര്‍ട്ടുകൊച്ചി സ്വദേശികളായ യുവാവും യുവതിയുമാണ് സുരക്ഷാ ക്രമീകരണങ്ങളെല്ലാം മറികടന്ന് ടിക്കറ്റെടുക്കാതെ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചത്.

ആലുവ മുതല്‍ കലൂര്‍ വരെയായിരുന്നു ഇരുവരുടെയും യാത്ര. എന്നാല്‍ തിരിച്ചിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കുടുങ്ങി. ടിക്കറ്റില്ലാതെ സ്റ്റേഷന് പുറത്തേക്ക് ഇറങ്ങാന്‍ ഒരു വഴിയും കാണാതായതോടെ ഇരുവരും അധികൃതരെ സമീപിക്കുകയായിരുന്നു. അങ്ങനെ, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള 500 രൂപ പിഴ നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്രയും പണമില്ലെന്ന് ഇരുവരും പറഞ്ഞതോടെ ജീവനക്കാര്‍ കുഴങ്ങി.

ഒടുവില്‍ സര്‍വീസ് തുടങ്ങുന്ന ആലുവയില്‍ നിന്നും സര്‍വീസ് അവസാനിപ്പിക്കുന്ന മഹാരാജാസ് വരെയുള്ള ടിക്കറ്റ് എടുപ്പിച്ചാണ് ഇരുവരെയും സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയത്. അതേസമയം, ഇരുവരും എങ്ങനെയാണ് ആലുവയില്‍ നിന്നും ടിക്കറ്റ് എടുക്കാതെ മെട്രോയില്‍ കയറിപ്പറ്റിയതെന്ന് ആലോചനയിലാണ് മെട്രോ അധികൃതര്‍. കൊച്ചി മെട്രോ സര്‍വീസ് തുടങ്ങിയശേഷം ഇതാദ്യമായിട്ടാണ് ടിക്കറ്റില്ലാതെ പ്ലാറ്റ്‌ഫോമിലും മെട്രോയിലും അനധികൃതമായി യാത്ര ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 minute ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (32 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends