പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്‍ മുന്‍ അധ്യക്ഷനുമായ കെ.പി.എ. റഹിം അന്തരിച്ചു

പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്‍ മുന്‍ അധ്യക്ഷനുമായ കെ.പി.എ. റഹിം (67) അന്തരിച്ചു. മാഹിയില്‍ ഗാന്ധിജി എത്തിയതിന്റെ 85ാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രസംഗിക്കുന്‌പോള്‍ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
"
https://www.facebook.com/Malayalivartha


























