ഇടുക്കി ശാന്തമ്പാറയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി രണ്ട് മൃതദേഹങ്ങള്‍

ഇടുക്കി ശാന്തമ്പാറയിൽ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയക്കുന്നതായി പോലീസ് വ്യക്തമാക്കി. ശാന്തപാറയിലുള്ള റിസോര്‍ട്ടിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് സൂചന. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























