Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ ആളുകള്‍ക്ക് അവസരം വേണമെങ്കില്‍ പഴയ ആളുകള്‍ വഴിമാറണം; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പി.സി.ചാക്കോ

15 JANUARY 2019 01:35 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നറിയിച്ച്‌ കോണ്‍ഗ്‌സ് നേതാവ് പി.സി ചാക്കോ. പുതിയ ആളുകള്‍ക്ക് അവസരം വേണമെങ്കില്‍ പഴയ ആളുകള്‍ വഴിമാറണമെന്നും അതിന് പലരും തയ്യാറാവുന്നില്ല എന്നും ചാക്കോ പറഞ്ഞു. ഒരു പാട് തവണ മത്സരിച്ച ആളെന്ന നിലയിലാണ് ഇത്തവ മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നത്. ഇനിയൊക്കെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഗ്രൂപ്പുകള്‍ നോക്കി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന രീതി മാറേണ്ടിയിരുന്നുവെന്നും ഭാരവാഹികളെ തീരുമാനിക്കുന്നതും ഗ്രൂപ്പ് അടിസ്ഥാനത്തിലാകരുതെന്നും പി.സി ചാക്കോ പറഞ്ഞു.
പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നവര്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ അവരവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ജയിക്കുക എന്നതാണ് സ്ഥാനാര്‍ഥിയാകാനുള്ള മാനദണ്ഡമെന്നും ചാക്കോ പറഞ്ഞു.

2014ലെ തെരഞ്ഞെടുപ്പിന് ചാലക്കുടി നിയോജ മണ്ഡലത്തിലാണ് ചാക്കോ മത്സരിച്ചത്. അവിടുത്തെ സിറ്റങ് എംപിയായ ധനപാലനെ മറ്റിയാണ് ചാക്കോയ്ക്ക് അവിടെ സീറ്റ് നല്‍കിയത്. പി.സി ചാക്കോയുടെ താത്പര്യപ്രകാരമാണ് ചാലക്കുടിയില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കിയത്. എന്നാല്‍ 2009ല്‍ തൃശൂരില്‍ നിന്നും വിജയിച്ച ചാക്കോ 2014ല്‍ എല്‍ഡിഎഫിലെ ഇന്നസെന്റിനോട് പരാജയപ്പെടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (37 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (48 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (54 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends