നിലമ്പൂര്‍ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം

നിലമ്പൂര്‍ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തി . നാല് പേരടങ്ങിയ മാവോയിസ്റ്റ് സംഘമാണ് എത്തിയത്. കോളനിയില്‍ ഉള്ളവരെയെല്ലാം രാത്രി എട്ട് മണിക്ക് എത്തിയ സംഘം വിളിച്ചു കൂട്ടുകയും ആദിവാസികള്‍ക്ക് ഒരു മണിക്കൂറോളം ക്ലാസ് എടുത്ത് കൊടുക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha



























