Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ പത്ത് കൊള്ളുമ്പോള്‍ ഒരു കോടി അല്ല അതുക്കുംമേലെ... അതാണ് പുല്‍പ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്ന കോണ്‍ഗ്രസുകാരുടെ ഉമ്മന്‍ചാണ്ടി

23 JANUARY 2019 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ പത്ത് കൊള്ളുമ്പോള്‍ ഒരു കോടി അല്ല അതുക്കുംമേലെ... അതാണ് പുല്‍പ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്ന കോണ്‍ഗ്രസുകാരുടെ ഉമ്മന്‍ചാണ്ടി. എല്‍.ഡി.എഫിന്റെ പടിവാതില്‍ക്കലെത്തിയ കെ.എം മാണിയേയും കൂട്ടരേയും പിടിച്ച് വലിച്ച് യു.ഡി.എഫിലേക്ക് ഉമ്മന്‍ചാണ്ടി കൊണ്ടുവന്നതും വന്നിരിക്കും മുമ്പ് രാജ്യസഭാ സീറ്റ് കയ്യില്‍വെച്ച് കൊടുത്തതും മുന്നണിയെ ശക്തിപ്പെടുത്താനാണെന്ന് വിശ്വസിച്ചവരെയും കൂടെ നിന്ന ചെന്നിത്തലയേയും ഞെട്ടിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍. കേരളാ കോണ്‍ഗ്രസും മാണിയുമാകട്ടെ ഉമ്മന്‍ചാണ്ടി കുഴിച്ച കുഴിയില്‍ വീണ അവസ്ഥയിലുമായി. കോട്ടയം ലോക്‌സഭാ സീറ്റ് ഉമ്മന്‍ചാണ്ടിക്ക് നല്‍കാതെ മറ്റ് മാര്‍ഗമില്ലതാനും.

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ അപ്രത്യക്ഷനാക്കിയവരോടുള്ള മധുരപ്രതികാരം വീട്ടാന്‍ ഉമ്മന്‍ചാണ്ടി നേരത്തെ കരുക്കള്‍ നീക്കിത്തുടങ്ങിയിരുന്നു. കേന്ദ്രത്തില്‍ യു.പി.എ അധികാരത്തില്‍ വരുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടി ക്യാബിനെറ്റ് മന്ത്രിയാകുമെന്ന് ഉറപ്പാണ്. അതെല്ലാം മുന്‍കൂട്ടി കണ്ടാണ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ദ്രപ്രസ്ഥത്തിലേക്ക് വിമാനംകയറിയത്. ഉമ്മന്‍ചാണ്ടിക്ക് കോട്ടയം സീറ്റ് വിട്ട് നല്‍കാന്‍ ബുദ്ധിമുട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് വ്യക്തമാക്കി കഴിഞ്ഞു. ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിച്ചാല്‍ ശബരിമലയുടെ മറവില്‍ ഊര്‍ജ്ജം കൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകും.

തന്ത്രങ്ങള്‍ മെനയാന്‍ ഉമ്മന്‍ചാണ്ടിയെ പോലെ മിടുക്കനായ രാഷ്ട്രീയക്കാര്‍ കേരള രാഷ്ട്രീയത്തില്‍ വിരളമാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസഫ് എം. പുതുശേരിയെ തിരുവല്ലയില്‍ തോല്‍പ്പിച്ചതിനാണ് പി.ജെ കുര്യന്റെ രാജ്യസഭാ സീറ്റ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ വര്‍ഷം വെട്ടിയത്. വീണ്ടും രാജ്യസഭാ ഉപാധ്യക്ഷനാകാനുള്ള ശ്രമത്തിലായിരുന്നു കുര്യന്‍. 2011ല്‍ രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാര്‍ അധികകാലം വാഴില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ വിലയിരുത്തി. ചെന്നിത്തലയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. മന്ത്രിയായിരുന്ന ടി.എം ജേക്കബ് മരിക്കുക കൂടി ചെയ്തതോടെ സര്‍്ക്കാരിന്റെ കാര്യം പരമദയനീയമായി.

അന്ന് ചീഫ് വിപ്പായിരുന്ന പി.സി ജോര്‍ജ്ജിനെ കളത്തിലിറക്കി ഉമ്മന്‍ചാണ്ടി കളിച്ച കളിയാണ് ആ സര്‍്ക്കാരിനെ കാലാവധി പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. സി.പി.എമ്മുമായി ഇടഞ്ഞ് നിന്ന അവരുടെ നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. സെല്‍വരാജിനെ രാജിവെപ്പിച്ച ശേഷം യു.ഡി.എഫ് സീറ്റില്‍ അവിടെ തന്നെ മത്സരിപ്പിച്ച് വിജയിപ്പിച്ചു. തുടര്‍ന്ന് സി.പി.എമ്മുമായി ഇടഞ്ഞ് നിന്ന് ആര്‍.എസ്.പിയെ വശത്താക്കി യു.ഡി.എഫ് പാളയത്തിലെത്തിച്ചു. അവരുടെ എം.എല്‍.എമാരും കൂടിയായപ്പോള്‍ സര്‍ക്കാരിന്റെ നില ഭദ്രമായി. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് തെറിപ്പിക്കാന്‍ ചെന്നിത്തല കളി തുടങ്ങിയപ്പോഴേക്കും അദ്ദേഹത്തെ ആഭ്യന്തരമന്ത്രിയുമാക്കി. അങ്ങനെ എത്രയെത്ര രാഷ്ട്രീയക്കളികള്‍ ഉമ്മന്‍ചാണ്ടി പയറ്റിയിരിക്കുന്നു. കേരളത്തിലെ സ്ഥിതിവെച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുക പ്രയാസമാണ്. അതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വന്നാലും അത്ഭുതപ്പെടാനില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends