Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രീയ ചെയ്ത തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം നേടിയ ദേവസ്വം ബോര്‍ഡ് നടപടി ചോദ്യം ചെയ്ത് ഒരു പൂജാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

23 JANUARY 2019 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രീയ ചെയ്ത തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം നേടിയ ദേവസ്വം ബോര്‍ഡ് നടപടി ചോദ്യം ചെയ്ത് ഒരു പൂജാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് കേസില്‍ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ കൃഷ്ണ ശര്‍മയാണ് ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധിക്രീയ നല്‍കിയതിനായിരുന്നു നോട്ടീസ്. വിശദീകരണം നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം നല്‍കിയെങ്കിലും സമയം നീട്ടി നല്‍കണമെന്ന് തന്ത്രി ആവശ്യപ്പെട്ടു. ബോര്‍ഡ് അത് അംഗീകരിച്ചു.

സാധാരണഗതിയില്‍ ശുദ്ധിക്രീയ നടത്തണമെങ്കില്‍ ബോര്‍ഡിന്റെ അനുമതി വേണം. എന്നാല്‍ ദേവസ്വം പ്രസിഡന്റിനെ വിളിച്ച് ശുദ്ധിക്രിയ നടത്താന്‍ പോവുകയാണെന്ന് പറഞ്ഞ ശേഷം തന്ത്രി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. യുവതികള്‍ എത്തിയാല്‍ നടയടച്ച് താക്കോല്‍ കൈമാറുമെന്ന് തന്ത്രിയുടെ വെളിപ്പെടുത്തലും വിവാദമായിരുന്നു. പിന്നീട് താന്‍ പറഞ്ഞിട്ടാണ് തന്ത്രി അങ്ങനെ പറഞ്ഞതെന്നും നട അടച്ചാല്‍ കോടതിയലക്ഷ്യം ആവില്ലെന്നും തന്ത്രിക്ക് താനാണ് ഉപദേശം നല്‍കിയതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ പിള്ളയുടെ ആരോപണം തന്ത്രി നിഷേധിച്ചിരുന്നു.

ശുദ്ധിക്രീയ നടത്തിയതോടെ കോടതിവിധി നടപ്പാക്കാനായില്ലെങ്കില്‍ തന്ത്രി സ്ഥാനത്ത് നിന്ന് സ്വയം മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ നടന്ന കേസില്‍ തന്ത്രി കക്ഷിയായിരുന്നു. വിധിയോട് വിയോജിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. എന്നാല്‍ ആ സ്ഥാനത്തിരുന്ന് വിധിക്കെതിരായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തന്ത്രിയെ മാറ്റണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന ക്യാബിനെറ്റിന് ഒരേ അഭിപ്രായമാണെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ബോര്‍ഡ് വിശദീകരണ നോട്ടീസ് നല്കിയത്. യുവതികള്‍ എത്തിയതിന് പിന്നാലെ ശുദ്ധിക്രീയ നടത്തിയ തന്ത്രി ബ്രാഹ്മണ രാക്ഷസനാണെന്ന് മുന്‍ ദേവസ്വം മന്ത്രി ജി.സുധാകരന്‍ വിമര്‍ശിച്ചു. വിധിനടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒഴിഞ്ഞ് പോകണം. തങ്ങള്‍ ആരെയും മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രിക്കെതിരെ സര്‍ക്കാര്‍ തിരിഞ്ഞതോടെ താഴമണ്‍ കുടുംബം വിശദീകരണവുമായി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. തന്ത്രിയെ മാറ്റാന്‍ സര്‍ക്കാരിനോ, ബോര്‍ഡിനോ ആകില്ലെന്നും മന്ത്രിമാര്‍ തന്ത്രിയെ അപമാനിക്കുകയാണെന്നും അതില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ തന്ത്രിയെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. താന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ തന്ത്രിയായിരുന്ന മോഹനരെ മാറ്റിയത് ഓര്‍മയില്ലേ എന്ന് പൊതുമാരമത്ത് മന്ത്രി ജി.സുധാകരന്‍ ചോദിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends