Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

സി.പി.എം പി.ബി അംഗങ്ങളായ പ്രകാശ്കാരാട്ടും ബൃന്ദകാരാട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ ഏതെങ്കിലുമായിരിക്കും ദേശീയനേതാക്കള്‍ക്കായി നല്‍കുക

24 JANUARY 2019 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

സി.പി.എം പി.ബി അംഗങ്ങളായ പ്രകാശ്കാരാട്ടും ബൃന്ദകാരാട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ ഏതെങ്കിലുമായിരിക്കും ദേശീയനേതാക്കള്‍ക്കായി നല്‍കുക. കാരാട്ടിനെ കണ്ണൂരില്‍ മത്സരിപ്പിച്ചേക്കും. ബംഗാളിലും ത്രിപുരയിലും സ്വാധിനം കുറഞ്ഞതിനാലാണ് ദേശീയ നേതാക്കളെ കേരളത്തിലേക്ക് കെട്ടിയിറക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടായാല്‍ ദേശീയനേതാക്കള്‍ പാര്‍ലമെന്റിലുണ്ടെങ്കില്‍ അത് വലിയ നേട്ടമാകും എന്ന വിലയിരുത്തലിന്റെ അഠിസ്ഥാനത്തിലാണ് മലയാളിയായ കാരാട്ടിനെയും അദ്ദേഹത്തിന്റെ ഭാര്യയായ ബൃന്ദയേയും തെരഞ്ഞെടുപ്പ് ഗോദയിലിറക്കുന്നത്.

പ്രകാശ് കാരാട്ട് ഇതുവരെ പാര്‍ലമെന്ററി രംഗത്ത് മത്സരിച്ചിട്ടില്ല. ബൃന്ദയാകാട്ടെ എം.പിയായിരുന്നു. രണ്ട് തവണ എം.പിയായ എം.ബി രാജേഷിന് പാര്‍ട്ടിയുടെ ചുമതലകള്‍ നല്‍കാനും പകരം പാലക്കാട് സീറ്റില്‍ കാരാട്ടിനെ മത്സരിപ്പിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. കാരാട്ടിന്റെ കുടുംബവീട് പാലക്കാട്ടാണ്. അദ്ദേഹത്തിന്റെ കുടുംബക്കാരൊക്കെ പാലക്കാട്ട് ഉണ്ട്. എം.ബി രാജേഷ് രണ്ട് തവണയും മികച്ച പാര്‍ലമെന്റേറിയന്‍ ആയിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ലമെന്റിലേക്ക് പതിവ് സ്ഥാനാര്‍ത്ഥികളെ എല്ലാം ഒഴിവാക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പി.കെ ബിജുവിനെയും എം.ബി രാജേഷിനേയും മാറ്റിനിര്‍ത്തിയേക്കും.

മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ ലോങ്മാര്‍ച്ചിന് നേതൃത്വംകൊടുത്ത വിജു കൃഷ്ണനെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. അതിന് പുറമേ പൊതുസമ്മതരായ നിരവധി വ്യക്തികളെയും സ്ഥാനാര്‍ത്ഥികളാക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ എന്നതിലുപരി വിജയിക്കുന്നവര്‍ക്കായിരിക്കും പരിഗണന. അവരില്‍ പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കും. ചാലക്കുടിയില്‍ ഇന്നസെന്റിന് പകരം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവായിരിക്കും മത്സരിക്കുക. മികച്ച രാജ്യസഭാ എം.പിയായിരുന്നു പി.രാജീവ്. അദ്ദേഹത്തെ സഭയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ബി.ജെ.പി നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെ സീതാറാം യച്യൂരിയോട് ആവശ്യപ്പെട്ടിരുന്നു.

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറിനെ മത്സരിപ്പിക്കാന്‍ സി.പി.എം നീക്കംനടത്തുന്നുണ്ട്. സി.പി.ഐയുടെ സീറ്റാണ് മാവേലിക്കര. ചെങ്ങറ സുരേന്ദ്രനാണ് അവിടെ മുമ്പ് മത്സരിച്ചിരുന്നത്. കഴിഞ്ഞതവണ യു.ഡി.എഫിലെ കൊടിക്കുന്നിലാണ് ജയിച്ചത്. തിരുവനന്തപുരവും സി.പി.ഐയുടെ സീറ്റാണ്. കഴിഞ്ഞതവണ കാശ് വാങ്ങി ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ നാണക്കേട് ഇതുവരെ മാറിയിട്ടില്ല.

ശശി തരൂരിനെതിരെ ഇത്തവണയും സ്വതന്ത്രനെ ഇറക്കുമെന്നാണ് അറിയുന്നത്. അതില്‍ നമ്പിനാരായണന്റെ പേരും കേള്‍ക്കുന്നുണ്ട്. കൊല്ലത്ത് യു.ഡി.എഫിലെ എന്‍.കെ പ്രേമചന്ദ്രനെ തോല്‍പ്പിക്കാന്‍ സി.പി.എം ഏതറ്റംവരെയും പോകാന്‍ തയ്യാറാണ്. ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാലിന്റെ പേര് കേള്‍ക്കുന്നുണ്ട്. അദ്ദേഹം മുന്‍ രാജ്യസഭാ എം.പിയായതിനാല്‍ അവിടെയും പൊതുസ്വതന്ത്രന് സാധ്യതയുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (5 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (5 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (21 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (36 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (5 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Malayali Vartha Recommends