Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലുള്ളവരില്‍ 17 പേര്‍ മാത്രമാണ് യുവതികളെന്ന് വിശദ പരിശോധനയില്‍ വ്യക്തം.... തെറ്റുപറ്റിയ സാഹചര്യത്തില്‍ പട്ടിക തിരുത്താന്‍ നിര്‍ദേശം

25 JANUARY 2019 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലുള്ളവരില്‍ 17 പേര്‍ മാത്രമാണ് യുവതികളെന്ന് വിശദ പരിശോധനയില്‍ വ്യക്തമായി. തെറ്റുപറ്റിയ സാഹചര്യത്തില്‍ പട്ടിക തിരുത്താന്‍ നിര്‍ദേശം നല്‍കി. 51 േപരുടെ പട്ടികയില്‍നിന്ന് 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിെന്റ നേതൃത്വത്തിലെ ഉന്നതതലസമിതിയാണ് ശിപാര്‍ശചെയ്തത്.എന്നാല്‍ ഈ 17 പേരുടെ പട്ടികയിലും തെറ്റു പട്ടിയിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ സംശയം. ഈ പട്ടിക കൂടി പൊളിഞ്ഞാല്‍ വലിയ നാണക്കേടാകും എന്നാണ് ടോം ജോസിനോട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പറഞ്ഞിട്ടുള്ളത്

തിരുത്തിയ പട്ടികയായിരിക്കും ശബരിമല യുവതി പ്രവേശനം സംബന്ധിച്ച റിവ്യൂ ഹരജി പരിഗണിക്കുേമ്പാള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുകയെന്നാണ് അറിയുന്നത്. ഇവര്‍ക്ക് പുറമെ ദര്‍ശനം നടത്തിയ കനകദുര്‍ഗ, മഞ്ജു, ബിന്ദു എന്നിവരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തിയാകും നല്‍കുക. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ 50 വയസ്സ് കഴിഞ്ഞവരും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അതിെന്റ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പട്ടിക പരിശോധിച്ചത്. ഈ പരിശോധനയില്‍ പട്ടികയില്‍ നാല് പുരുഷന്മാരും 50 വയസ്സിന് മേല്‍ പ്രായമുള്ള 30 സ്ത്രീകളും ഉള്‍പ്പൈട്ടന്ന് സമിതി കണ്ടെത്തിയെന്നാണ് വിവരം.

യുവതി പ്രവേശനം അനുവദിച്ച് ഭരണഘടന ബെഞ്ച് വിധി വന്നശേഷം 10നും 50 നും ഇടയിലുള്ള 51സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ പറഞ്ഞത്. ഇവരുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍ എന്നിവ സഹിതമുള്ള പട്ടിക സര്‍ക്കാര്‍ ഹാജരാക്കി. ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു, കനക ദുര്‍ഗ എന്നിവര്‍ മുഴുസമയ സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സരിയ യുവതികളുടെ പട്ടിക ഉയര്‍ത്തിക്കാട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ യുവതികള്‍ക്ക് ഇപ്പോള്‍ സുരക്ഷ നല്‍കുന്നുണ്ടെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. ഇതിനിടയിലാണ്, 51 യുവതികള്‍ ദര്‍ശനം നടത്തിയതിെന്റ പട്ടിക അഭിഭാഷകന്‍ ഹാജരാക്കിയത്. എന്നാല്‍, അമ്പതോ അഞ്ഞൂറോ സ്ത്രീകള്‍ പ്രവേശിക്കുന്നത് തങ്ങള്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിെന്റ മറുപടി. കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഹരജിയില്‍ ഉന്നയിച്ച മറ്റു ആവശ്യങ്ങള്‍ പുനഃപരിശോധന ഹരജികളോടൊപ്പം പരിഗണിക്കണമെന്ന് ബിന്ദുവിനും കനക ദുര്‍ഗക്കുംവേണ്ടി ഹാജരായ ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയ കോടതി, സുരക്ഷ നല്‍കുക എന്ന ആവശ്യം മാത്രം പരിഗണിച്ച് കേസ് തീര്‍പ്പാക്കി. ഓണ്‍ലൈന്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്. ഇതില്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ പേരും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ മലയാളികളായ ബിന്ദു, കനക ദുര്‍ഗ, ദലിത് ഫെഡറേഷന്‍ നേതാവ് മഞ്ചു തുടങ്ങിയവരുടെ പേര് പട്ടികയിലില്ല. സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുപ്രകാരം 10നും 50നും ഇടയിലുള്ള 7564 സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണം സംസ്ഥാനം തിരിച്ച് ഇപ്രകാരമാണ്. തമിഴ്‌നാട് 24 , ആന്ധ്ര 21, തെലങ്കാന3, കര്‍ണാടക1, ഗോവ1, പുതുച്ചേരി1. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജി. പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. പട്ടിക വ്യാജമാണെന്ന് എതിര്‍ഭാഗം അഭിഭാഷകരായ മാത്യു നെടുമ്പാറ, എം.ആര്‍. അഭിലാഷ് എന്നിവര്‍ ആേരാപിച്ചു. കേരളത്തില്‍ കോളിളക്കമുണ്ടായ ഈ 51 പേരുടെ ലിസ്റ്റ് അന്നേ വിശ്വാസികള്‍ പൊളിച്ചടുക്കിയിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (52 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends