Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അങ്കം മുറുകുമ്പോള്‍... ലോക്‌സഭ തെരഞ്ഞെടുപ്പ് മുറുകുമ്പോള്‍ ആ മറവില്‍ ഉമ്മന്‍ ചാണ്ടിയെ നാടുകടത്താന്‍ ശ്രമിക്കുന്നവര്‍ അനുഭവിക്കും; ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി ഉമ്മന്‍ചാണ്ടി

25 JANUARY 2019 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ കോണ്‍ഗ്രസില്‍ ഒരിക്കല്‍ കൂടി ഗ്രൂപ്പ് പോര് ശക്തിപ്പെടുകയാണ്. ഉമ്മന്‍ ചാണ്ടിയെ നാടുകടത്തി അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറി മുഖ്യമന്ത്രിയാകാന്‍ നോക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ഉഗ്രന്‍ പാര. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായി മാറിയ കെ.സി. വേണുഗോപാല്‍ ചെന്നിത്തലയെ വെട്ടുമെന്ന് ഉറപ്പാണ്. അതിനിടെ എല്ലാ തന്ത്രങ്ങളും അറിയാവുന്ന ഉമ്മന്‍ ചാണ്ടി ആന്റണിയെ വച്ച് മറ്റൊരു കളി കളിക്കാനുള്ള ശ്രമത്തിലാണ്. ആ കളിയായിരിക്കും വിജയിക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പരസ്യ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ കടുത്ത അതൃപ്തിയാണ് ഉണ്ടായിരിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയോടെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഏറെ നാളായി പ്രചരിച്ചിരുന്ന വെറും അഭ്യൂഹങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവം വന്നതാണ് എ ഗ്രൂപ്പിന്റെ അസംതൃപ്തിയുടെ അടിസ്ഥാനം. അതുകൊണ്ടാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയെ വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തര്‍ തളളിക്കളയുന്നതും.

സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്താനുളള ആസൂത്രിത നീക്കമാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്പ് .ഹൈക്കമാന്‍ഡില്‍ നിന്ന് കടുത്ത സമ്മര്‍ദം ഉണ്ടാകാത്ത പക്ഷം ഉമ്മന്‍ചാണ്ടി മല്‍സരത്തിനിറങ്ങില്ലെന്ന സൂചനകളാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ലോക്‌സഭയിലേക്ക് ഉമ്മന്‍ചാണ്ടിയെ പറഞ്ഞയയ്ക്കുക വഴി സംസ്ഥാന കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃത്വത്തില്‍ നിന്നും പൂര്‍ണമായും അദ്ദേഹത്തെ ഒഴിവാക്കുക എന്ന ലക്ഷ്യം കൂടിയുളളവരാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും എ ഗ്രൂപ്പ് വിലയിരുത്തുന്നു. കോട്ടയം കേരള കോണ്‍ഗ്രസ് വിട്ടു കൊടുക്കില്ലെന്നതാണ് എ ഗ്രൂപ്പ് പറയുന്ന ഒരു കാരണം. ഇടുക്കിയില്‍ മല്‍സരിച്ചു ജയിച്ചാലും ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പളളി നിലനിര്‍ത്താനാകുന്ന കാര്യത്തിലെ അനിശ്ചിതത്വമാണ് സ്ഥാനാര്‍ഥിത്വ ചര്‍ച്ചകളെ പ്രതിരോധിക്കാന്‍ പറയുന്ന രണ്ടാമത്തെ ന്യായം.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്റെ രാഷ്ട്രീയ സന്ദേശങ്ങള്‍ രാജ്യമെമ്പാടും എത്തിക്കുകയെന്ന പ്രാഥമിക ദൗത്യമാണ് എനിക്കുള്ളത്. തികഞ്ഞ ഉത്തരവാദിത്തത്തോടെ അത് നടപ്പാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

പ്രധാനപ്പെട്ട ചുമതല വഹിക്കേണ്ടിവരുമെന്ന് കുറച്ചു നാള്‍ മുമ്പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ പുതിയ നിയമനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ജോലിഭാരം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. നിലവില്‍ ബംഗളൂരുവിലാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാനുള്ള യോഗങ്ങളാണു നടക്കുന്നത്. ജെഡിഎസുമായി സീറ്റു പങ്കുവയ്ക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

പുറത്തുവരുന്ന സര്‍വേ ഫലങ്ങളില്‍ യുഡിഎഫ് മേല്‍ക്കൈ നേടുമെന്നുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് വലിയ ആവേശം നല്‍കിയിട്ടുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മേല്‍ക്കൈ നേടുമെന്ന് എബിപി ന്യൂസ് സീ വോട്ടര്‍ സര്‍വ്വേ വന്നിട്ടുള്ളത്. ആകെയുള്ള 20 സീറ്റുകളില്‍ 16 ഉും യുഡിഎഫ് തൂത്തുവാരുമെന്നാണ് സര്‍വേ. ഇടതുപക്ഷത്തിന് വെറും നാല് സീറ്റുകള്‍ മാത്രമാണ് സര്‍വ്വേ പ്രവചനം.

കേരളത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാകില്ല. ദേശീയ തലത്തില്‍ തൂക്കു സഭയ്ക്കാണ് സാധ്യതയെന്നും സര്‍വേ പറയുന്നു. ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് മേല്‍ക്കൈ ലഭിക്കും. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല.

കേരളത്തില്‍ നിലവില്‍ എല്‍ഡിഎഫിന് 16 സീറ്റുകളും യുഡിഎഫിന് നാല് സീറ്റുകളുമാണുള്ളത്. 2019ല്‍ ലോക്‌സഭയില്‍ തൂക്കുസഭയാണ് സര്‍വ്വേഫലം പ്രവചിക്കുന്നത്. ഈ സര്‍വേഫലം ഗ്രൂപ്പ് കളിയില്‍ കളഞ്ഞ് കുളിക്കുമോന്ന് കണ്ടറിയാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (41 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends