ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, തലനാരിഴയ്ക്ക് കുടുംബം രക്ഷപ്പെട്ടു

തൃശൂര്‍ പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ കാറിന് തീപിടിച്ചു. എറണാകുളത്തു നിന്ന് ബംഗളൂരുവിലേക്ക് ഒരു കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
"
https://www.facebook.com/Malayalivartha
























