Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ശബരിമല, ലിംഗ സമത്വം വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാട് ഉയര്‍ത്തി പിടിച്ചും പ്രളയ സമയത്തെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം

25 JANUARY 2019 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ശബരിമല, ലിംഗ സമത്വം വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാട് ഉയര്‍ത്തി പിടിച്ചും പ്രളയ സമയത്തെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും കേന്ദ്രഫണ്ട് അനുവദിക്കാത്തതില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ചും ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നും അതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ 100 വര്‍ഷത്തെ ചരിത്രത്തിനിടെ ഏറ്റവും വലിയ പ്രളയം നേരിട്ട വര്‍ഷമാണ് കടന്നുപോയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രളയബാധിത പ്രദേശങ്ങളില്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് അഭിനന്ദനീയാര്‍ഹമാണ്. വ്യോമസേന, കേന്ദ്ര ദുരിത നിവാരണസേന തുടങ്ങിയ സേനകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ഭക്ഷണം, വസ്ത്രം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കേരളത്തിലെ എല്ലാ മേഖലയിലുള്ളവരും ഒരുമിച്ചു നിന്നുവെന്നും ഗവണര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിനെതിരെയും ഗവര്‍ണറുടെ പ്രസംഗത്തില്‍ വിമര്‍ശനമുണ്ട്. കേന്ദ്രസംസ്ഥാന ബന്ധം ശരിയായ നിലയിലല്ല. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ കേന്ദ്ര സഹായത്തിന് തടസമാകുന്നു. കേരളത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി അര്‍ഹമായ സഹാ!യം നിഷേധിക്കുന്നുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി ആദ്യമായി ബില്‍ അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. അഴിമതി കുറഞ്ഞതും സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതുമായ സംസ്ഥാനവും കേരളമാണ്. ക്രമസമാധാന പാലനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം സംസ്ഥാനത്തിനുണ്ട്.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ലിംഗസമത്വം ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതില്‍ ലിംഗ സമത്വത്തിനായുള്ള ശ്രമമായിരുന്നു. 50 ലക്ഷത്തിലേറെ പേര്‍ വനിത മതിലില്‍ പങ്കെടുത്തു

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി പുതിയ നിയനിര്‍മാണം നടത്താന്‍ കഴിഞ്ഞു. അതുവഴി അക്രമങ്ങള്‍ നടത്തികൊണ്ടുള്ള ഹര്‍ത്താലുകളെ നേരിടും. പൊതു, സ്വകാര്യ സ്വത്തുകള്‍ നശിപ്പിച്ചുകൊണ്ടുള്ള ഹര്‍ത്താലുകളെ നേരിടും. ടൂറിസം, െഎ.ടി മേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും. രണ്ടു വര്‍ഷത്തിനിടെ വികസനനേട്ടങ്ങള്‍ കൊയ്യാനും സര്‍ക്കാറിനായി. കൊല്ലം ബൈപാസ്, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, മലയോര ഹൈവേ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞുവെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

പ്രധാന പ്രഖ്യാപനങ്ങള്‍

ആദിവാസി കുടുംബത്തിന് ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇതിനായി സ്‌പെഷ്യല്‍ റിക്രൂട്ട്മന്റെ് നടത്തും. ആദിവാസി ക്ഷേമത്തിനായി മില്ലറ്റ് വില്ലേജ് പോലുള്ള സമഗ്രപദ്ധതികള്‍, പ്രളയബാധിത പ്രദേശങ്ങളിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വ്യാപാരം തുടങ്ങാന്‍ പലിശരഹിത വായ്പ നല്‍കും, എല്ലാ ഇ.എസ്.ഐ ആശുപത്രിളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം ഉറപ്പാക്കും, വൃദ്ധജനശിശു പരിപാലനത്തിനായി കുടുംബശ്രീ വഴി കേന്ദ്രങ്ങള്‍, എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ജനമൈത്രി കേന്ദ്രങ്ങളാക്കും, നവോത്ഥാന മ്യൂസിയം സ്ഥാപിക്കും
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം, പൊലീസില്‍ വനിതകള്‍ക്ക് 15 ശതമാനം സംവരണം നല്‍കും, 80 മെഗാവാട്ട് ശേഷിയി ല്‍ ഇടുക്കിയില്‍ പുതിയ ജല വൈദ്യുത പദ്ധതി

പ്രവാസി ഡിവിഡന്‍ഡ് ഫണ്ട് വഴി പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കും ഗ്രീന്‍ കാമ്പസ് പദ്ധതി തുടങ്ങും സോളര്‍, ബയോഗ്യാസ് പദ്ധതി തുടങ്ങും, ഇലക്ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കും, വായന പ്രോത്സാഹിപ്പിക്കും വായനയും പ്രോത്സാഹിപ്പിക്കും ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് അഭിരുചി പരീക്ഷ നടത്തും വ്യവസായ ബന്ധ പരിപാടികള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കും
ഗോത്ര ബന്ധു പദ്ധതി ആദിവാസി മേഖലയിലേക്കും വ്യാപിപ്പിക്കും
മലപണ്ഡാരം വിഭാഗങ്ങള്‍ക്ക് പ്രത്യേക പാക്കേജ്
ആലപ്പുഴയിലും മഞ്ചേശ്വരത്തും ഹാര്‍ബര്‍ ഓഫീസുകള്‍ തുടങ്ങും, ഇലക്ട്രിക് എഞ്ചിനീയറിങ് വിഭാഗം തദ്ദേശ സ്ഥാപനങ്ങളില്‍ തുടങ്ങും, 15000 സ്ത്രീകള്‍ക്ക് പ്ലംബിങ്ങ്
ഉള്‍പ്പെടെ പരിശീലനം, മാലിന്യത്തെ ഊര്‍ജമാക്കി മാറ്റുന്ന കാന്‍ പി.പി.പി പദ്ധതി,
നാല് പുതിയ വനിതാ പൊലീസ് സ്‌റ്റേഷന്‍ തുടങ്ങും, 100 സ്‌കൂളില്‍ കൂട്ടി സ്റ്റുഡന്റ് പൊലീസ് വ്യാപിപ്പിക്കും, സോളാര്‍ പദ്ധതി വ്യാപിപ്പിക്കും, സമഗ്രാരോഗ ജാഗ്രതാ പദ്ധതി നടപ്പാക്കും സഹായത്തോടെ മെഡിക്കല്‍ കോളജുകളില്‍ ട്രോമ കെയര്‍ കാരുണ്യ പദ്ധതി ആയുഷ്മാന്‍ പദ്ധതിയുമായി സംയോജിപ്പിക്കും മാതൃക കുട്ടികളുടെ വീട് എറണാകുളത്ത് തുടങ്ങും, ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് കമ്പനി, പാലക്കാട്ട് ഗാന്ധി ദര്‍ശന്‍ ഇന്‍സ്റ്റിറ്റിയൂട്ട് , കുട്ടികളുടെ തീയേറ്റര്‍ തുടങ്ങും

ആറന്മുള കണ്ണാടി ഉണ്ടാക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം, തൃശൂരിരില്‍ അന്താരാഷ്ട്ര സാഹിത്യമേള സംഘടിപ്പിക്കും, പ്രവാസി നിക്ഷേപ പദ്ധതി തുടങ്ങും (5 ലക്ഷം രൂപ കിഫ്ബി യില്‍ നിക്ഷേപിക്കുന്നവര്‍ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി), മൂവാറ്റുപുഴ വാലി പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും വന്യമൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇടനാഴി പദ്ധതി ആലോചനയില്‍, സ്ത്രീകള്‍ക്ക് സ്വയം രക്ഷക്ക് ആയോധന കലയില്‍ പരിശീലനം, സെമി ഹൈസ്പീഡ് റെയില്‍വേ (തിരുവനന്തപുരം കാസര്‍കോട് വരെ 4 മണിക്കൂര്‍ കൊണ്ട് യാത്ര).

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (53 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends