Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇലക്ഷൻ ഫണ്ടിന് ഓട്ടം വേണ്ട; കാരുണ്യ ബനവലന്റ് ഫണ്ട് നിർത്തുന്നത് ഇൻഷ്വറൻസ് കമ്പനികളെ സഹായിക്കാൻ; കേരളം കാണാൻ പോകുന്നത് ഇൻഷ്വറൻസ് മേഖല വിജയിക്കുകയും സാധാരണക്കാർ തോൽക്കുകയും ചെയ്യുന്ന കാഴ്ച

25 JANUARY 2019 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കാരുണ്യ ബനവലന്റ് ഫണ്ട് നിർത്തുന്നത് ഇൻഷ്വറൻസ് കമ്പനികളെ സഹായിക്കാൻ. ഇൻഷ്വറൻസ് മേഖല വിജയിക്കുകയും സാധാരണക്കാർ തോൽക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം കാണാൻ പോകുന്നത്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കുക വഴി കോടികളാണ് സർക്കാ ർ ഉന്നതർക്ക് ലഭിക്കുക. പാർലെമെന്റ് തെരഞ്ഞടുപ്പിനുള്ള ഫണ്ടിന് ഇനി ഓട്ടം വേണ്ട.

കെ എം. മാണി ധനമന്ത്രിയായപ്പോഴാണ് കാരുണ്യ ഫണ്ട് നടപ്പിലാക്കിയത്. ലക്ഷകണക്കിന് നിർദ്ധനരായ രോഗികളാണ് ഇതിന്റെ സഹായം കൈ പറ്റിയത്. അതുവരെ പാവപ്പെട്ടവരെ സംബന്ധിച്ചത്തോളം മാരകമായ രോഗം വന്നാൽ മരിക്കാനായിരുന്നു വിധി. ഉദാഹരണത്തിന് പണമില്ലാത്തവന് ഹൃദയശസ്ത്രക്രിയ വേണ്ടി വന്നാൽ പോലും നടത്താൻ നിവ്യത്തിയില്ലെങ്കിൽ മരിക്കണം. മാണിയുടെ ദീർഘകാലത്തെ പദ്ധതി കേരളീയർ ഹൃദയത്തിൽ ചേർത്തതാണ് . നിവ്യത്തിയുണ്ടെങ്കിൽ കാരുണ്യ ഭാഗ്യക്കുറി വാങ്ങുന്നവരാണ് മലയാളികൾ.

കാരുണ്യ സഹായ പദ്ധതി നിർത്തി ഉത്തരവ് ഇറക്കിയിട്ടും കാരുണ്യ ഭാഗ്യക്കുറിയുടെ വിൽപ്പന തുടരുകയാണ്. ഭാഗ്യക്കുറി വാങ്ങാത്തവർ പോലും കാരുണ്യ വാങ്ങാറുണ്ട്. നിർത്തിയ പദ്ധതിയുടെ ഭാഗ്യക്കുറി വിറ്റ് പണമുണ്ടാക്കുകയാണ് സർക്കാർ.

ഐസക് ധനമന്ത്രിയിയപ്പോൾ തന്നെ പദധതി വേണ്ടെന്ന് വയ്ക്കുമെന്ന് കേട്ടിരുന്നു. അപ്പോഴും പാവപ്പെട്ടവരുടെ സർക്കാർ സാമാന്യജനത്തോട് നീതി പുലർത്തുമെന്ന് പലരും കരുതി. എന്നാൽ ഒരു പത്രകുറിപ്പ് പോലും ഇറക്കാതെയാണ് സർക്കാർ പദ്ധതി വേണ്ടെന്ന് വച്ചത്. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന പദ്ധതിയുമായാണ് കാരുണ്യയെ കൂട്ടി ചേർത്തത്. ഇത് തീർത്തും ഒരു ഇൻഷ്വറൻസ് പദ്ധതിയാണ് . അതായത് സ്വകാര്യ മേഖലയിലെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പോലെ ഒന്ന് മാത്രം. ജനങ്ങൾ പോളിസി എടുക്കുമ്പോൾ കമ്പനി സഹായിക്കും. പോളിസി പുതുക്കിയില്ലെങ്കിൽ ആനുകൂല്യം നഷ്ടമാകും.

ഇത്തരം നടപടികൾക്ക് നൂറായിരം നൂലാമാലകൾ ഉണ്ടായിരിക്കുമെന്ന് മാത്രം. അതായത് പരസ്പര സഹായ പദ്ധതി എന്ന നിലയിൽ നിന്നും ഒരു കച്ചവട പദ്ധതിയായി കാരുണ്യ മാറുന്നു. സ്വകാര്യ മേഖലയിലെ ഏതൊരു ഇൻഷ്വറൻസ് പദ്ധതിക്കും സമാനം. പോളിസി പുതുക്കാതായാൽ ആനുകൂല്യം നഷ്ടമാകും. വിദ്യാഭ്യാസം കുറഞ്ഞവരും ആദിവാസികളും ഇനി എന്ത് ചെയ്യുമെന്ന് കണ്ടറിയണം.

കാരുണ്യയാണ് മരിച്ചു കിടന്ന ഭാഗ്യക്കുറി വകുപ്പിനെ ഉണർത്തിയത്. കാരുണ്യ ഇല്ലാതാകുന്നതോടെ ഭാഗ്യക്കുറി വകുപ്പിന്റെ ചരമഗീതവും എഴുതും. ഐസക് അധികാരത്തിൽ വരുമ്പോഴെല്ലാം ഭാഗ്യക്കുറി വകുപ്പിന് കഷ്ടകാലമാണ്. ഇത്തവണയും അതു തന്നെ സംഭവിച്ചു. അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്ത് സാന്റിയാഗോ മാർട്ടിനാണ് വില്ലനായത്. ഇത്തവണ കാരുണ്യയും.

കാരുണ്യ നിർത്തുന്നത് സംസ്ഥാന സർക്കാരാണ്. അതിന് കേന്ദ്രവുമായി ഒരു ബന്ധവുമില്ല. പ്രധാനമന്ത്രിയുടെ പദധതിയുടെ ആനുകൂല്യവും കാരുണ്യയും സാധാരണകാർക്ക് വേണമെങ്കിൽ നൽകാമായിരുന്നു. എന്നാൽ അത് ചെയ്യാതെ പാവപ്പെട്ടവരുടെ വയറ്റത്തടിക്കുകയാണ് സർക്കാർ ചെയ്തത്. പിണറായിയോടുള്ള മാനസിക പൊരുത്തമില്ലായ്മ നിലനിൽക്കുന്നതിനാൽ ഐസക് ഇതിലൊന്നും താത്പര്യം എടുക്കുന്നതേയില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (34 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends