Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

കണ്ണൂരില്‍ നിന്ന് ആലപ്പുഴ കീഴടക്കിയ കെ.സി വേണുഗോപാല്‍ കര്‍ണാടകയിലെ ഓപ്പറേഷന്‍ താമര പൊളിച്ച് കോണ്‍ഗ്രസ് ഭരണം ഊട്ടിയുറപ്പിച്ച് രാഹുല്‍ഗാന്ധിയുടെ പ്രിയങ്കരുടെ പട്ടികയില്‍ ഒന്നാമനായി, ഇനി ഇന്ദ്രപ്രസ്ഥത്തില്‍ നിര്‍ണായക ശക്തമായി കെ.സി എന്ന രണ്ടക്ഷരം മാറുന്നു

25 JANUARY 2019 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

2005ലെ ദേവസ്വം, ടൂറിസം മന്ത്രിയായിരുന്ന കെ.സി വേണുഗോപാല്‍ മികച്ച പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയിലും ജനങ്ങളുടെ ഇടയിലും ശ്രദ്ധേയനായി വരുന്നത് കണ്ടാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കെ.സിയെ വെട്ടിയത്. അതിന് കണ്ടെത്തിയ വഴി ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു. മന്ത്രിയായിരുന്ന കെ.സി ആലപ്പുഴയില്‍ നിന്ന് മത്സരിച്ച് ജയിച്ചു. യു.പി.എ സര്‍ക്കാരില്‍ എം.പിയായി ഡല്‍ഹിയിലെത്തിയ കെ.സി പിന്നെ കേരളരാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല. ഇന്ദ്രപ്രസ്ഥത്തില്‍ തന്റെ വേരുറപ്പിക്കാന്‍ തീരുമാനിച്ചു. അധികാര രാഷ്ട്രിയത്തേക്കാളുപരി കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ സ്ഥാനം നേടാന്‍ തയ്യാറെടുത്തു. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് മുന്‍കൂട്ടി കണ്ട് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു.

2009ലെ പൊതുതെരഞ്ഞെടുപ്പിലും ആലപ്പുഴ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ കെ.സി വിജയിച്ചു. യു.പി.എ സര്‍ക്കാരില്‍ സിവില്‍ ഏവിയേഷന്‍ സഹമന്ത്രിയായി. അതിന് ശേഷം 2014ലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ച സോളാര്‍ വിവാദത്തില്‍ കെ.സിയും പ്രതിക്കൂട്ടിലായിരുന്നു അന്ന്. സരിതാ നായരും കെ.സി വേണുഗോപാലും തമ്മിലുള്ള ബന്ധം ഇടത്പക്ഷം തെരഞ്ഞെടുപ്പ് വിഷയമാക്കിയെങ്കിലും അതൊന്നും കെ.സിയെ ഏശിയില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പാര്‍ലമെന്റിലെ കോണ്‍ഗ്രസിന്റെ ശബ്ദമായി കെ.സി മാറി. ബീഫ്- അസഹിഷ്ണുതാ വിവാദങ്ങളില്‍ ബി.ജെ.പിക്കെതിരെ കെ.സി ശക്തമായ ചര്‍ച്ചകളാണ് നടത്തിയത്. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസംഗിക്കാനുള്ള കഴിവ് കെ.സിയുടെ വളര്‍ച്ചയ്ക്ക് വലിയ അനുഗ്രഹമായി. അങ്ങനെ രാഹുല്‍ കെ.സിയെ കര്‍ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിച്ചു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍്ക്കാരുണ്ടാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് കെ.സിയുടെ കളികളായിരുന്നു. ജനതാദളിലെ ബി.ജെ.പി റാഞ്ചും മുമ്പ് കുമാരസ്വാമിയെ മുഖ്യമന്ത്രി കസേരയിലിരുത്തി കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചു. ഏറ്റവും വലിയ ഒറ്റക്ഷിയായ ബി.ജെ.പിയും യദ്യൂരപ്പയും ഖനിമാഭിയയും പത്തൊന്‍പതാമത്തെ അടവ് പുറത്തെടുത്തിട്ടും ഓപ്പറേഷന്‍ താമര തവിട് പൊടിയായി. അങ്ങനെ ദേശീയ രാഷ്ട്രീയത്തില്‍ കെ.സി തന്റെ കസേര ഊട്ടിഉറപ്പിച്ചു. രാഹുലിന് പ്രിയങ്കരനായി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കര്‍ണാകട സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി വീണ്ടും തണ്ടൊടിഞ്ഞ താമരയുമായി എത്തിയെങ്കിലും കെ.സിയുടെ പൂഴിക്കടകനില്‍ അവര്‍ പപ്പടം പൊടിയും പോലെ പൊടിഞ്ഞു. അത് കണ്ട് രാഹുല്‍ഗാന്ധി ഊറിച്ചിരിച്ചു കൊണ്ട് കെ.സിയോട് ഫോണില്‍ പറഞ്ഞു, നിങ്ങള്‍ക്ക് ഞാനൊരു സമ്മാനം തരുന്നുണ്ട്. അതായിരുന്നു സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി സ്ഥാനം.

രാഹുല്‍ കഴിഞ്ഞാലുള്ള രണ്ടാമനായി കെ.സി കോണ്‍ഗ്രസിന്റെ തലപ്പത്തെത്തി നില്‍ക്കുമ്പോള്‍ പണ്ട് വെ്ട്ടിവീഴ്ത്തിയ ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനാണ്. മാത്രമല്ല കേരളത്തിലെ ദുര്‍ബലനായ പ്രതിപക്ഷനേതാവായ ചെന്നിത്തലയ്ക്ക് ഭീഷണിയുമായി കെ.സി മാറിയിരിക്കുന്നു. കെപിസിസിയിലെ രണ്ടാം നിര നേതാക്കള്‍ക്കിടയിലുള്ള തന്റെ സ്വാധീനം ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി ഉയര്‍ത്താന്‍ കെ.സി വേണുഗോപാലിനാകും. അനില്‍കുമാര്‍ മാത്രമാണ് കെ.സി ഗ്രൂപ്പിലെ പ്രമുഖനേതാവ്. ഷാഫി പറമ്പില്‍, വി.ടി ബല്‍റാം തുടങ്ങിയവര്‍ക്കെല്ലാം പ്രിയങ്കരനാണ് കെ.സി. കെ.കരുണാകരന്റെ വാത്സല്യത്തിലൂടെയാണ് കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസില്‍ വളര്‍ന്ന് വന്നത്. എസ്.എന്‍.ഡി.പിക്കും എന്‍.എസ്.എസിനും ഒരു പോലെ പ്രിയങ്കരനുമാണ്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കെ.സി മുഖ്യമന്ത്രിയാകും എന്നതില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആശങ്കയുണ്ട്. കാരണം രാഹുലിന്റെ വലം കയ്യായ കെ.സി കേരളത്തിലും പലര്‍ക്കും സര്‍വ്വസമ്മതനായി വളര്‍ന്നു. ഇതിനൊക്കെ പുറമേ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പിടിപ്പുകേടും കൂടിയാകുമ്പോള്‍ കെ.സിയുടെ തലവര കൂടുതല്‍ തെളിയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (53 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends