Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

പൊന്‍രാധാകൃഷ്ണന്‍ യതീഷ്ചന്ദ്രയെ വീഴ്ത്തിയേ അടങ്ങൂ... അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയതിന് പിന്നാലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് പരാതിയും നല്‍കി, അന്വേഷിക്കാന്‍ സംസ്ഥാന ആഭ്യന്തരസെക്രട്ടറിക്ക് നിര്‍ദ്ദേശവും നല്‍കി

25 JANUARY 2019 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ശബരിമലയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് , ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് ചോദിക്കുകയും പരിഹസിക്കുകയും ചെയ്ത എസ്.പി യതീഷ് ചന്ദ്രയ്ക്ക് പണി പാഴ്‌സലായി വരുന്നു. കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപരിച്ച് റിച്ചാഡ് ഹേ എം.പി നല്‍കിയ പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളാ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എസ്.പിയെ പിരിച്ചുവിടണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. മന്ത്രിയോടു മാത്രമല്ല, ഹൈക്കോടതി ജഡ്ജിയോടും ഭക്തരോടും യാതൊരു മര്യാദയുമില്ലാതെയാണ് എസ്.പി പെരുമാറിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ഹൈക്കോടതി ജഡ്ജിക്ക് പരാതിയില്ലാത്തതിനാലാണ് എസ്.പിക്കെതിരെ നടപടി ഉണ്ടാകാതിരുന്നത്. മുമ്പും ഇതേ എസ്.പി സാധാരണക്കാരോട് മോശമായി പെരുമാറുകയും സ്്ത്രികളും കുട്ടികളും ഉള്‍പ്പെടെ പങ്കെടുത്ത സമരത്തിന് നേരെ ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തതായും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ യതീഷ് ചന്ദ്രയെ രക്ഷിക്കാനേ ശ്രമിക്കൂ. കാരണം സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാഞ്ഞത്. മന്ത്രിക്കൊപ്പം വന്ന സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്നായിരുന്നു ആവശ്യം. മന്ത്രിയോട് ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് എസ്.പി ചോദിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ക്ഷുഭിതനാവുകയും ചെയ്തിരുന്നു.

യതീഷ് ചന്ദ്രയ്‌ക്കെതിരേ പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് അറിയുന്നത്. അതിനെ തുടര്‍ന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം റിച്ചാഡ് ഹേ എം.പി വഴി പരാതി നല്‍കിയത്. എന്നാല്‍ പാര്‍ലമെന്ററി സമിതി യതീഷ് ചന്ദ്രയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നാണ് ബി.ജെ.പി സംസ്ഥാനനേതൃത്വം പറയുന്നത്. കഴിഞ്ഞ നവംബര്‍ 21നാണ് ശബരിമല ദര്‍ശനത്തിനായി എ.എന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലിലെത്തിയത്. പ്രളയത്തില്‍ പമ്പ തകര്‍ന്ന് കിടക്കുന്നതിനാല്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നും മണ്ണിടിച്ചില്‍ അടക്കം ഉണ്ടാകുമെന്നും എസ്.പി പറഞ്ഞിട്ടും വാഹനം കടത്തിവിടണമെന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ ഉത്തരാവദിത്തം ഏറ്റെടുക്കാമെങ്കില്‍ കടത്തിവിടാമെന്ന് മറുപടി നല്‍കിയതാണ് വിവാദമായത്.

ദര്‍ശനം കഴിഞ്ഞ് മന്ത്രി തിരികെ എത്തിയപ്പോഴും വിവാദമുണ്ടായിരുന്നു. മന്ത്രിക്ക് പിന്നാലെ വന്ന സ്വകാര്യവാഹനങ്ങള്‍ എസ്.പി ഹരീഷ് തടഞ്ഞിരുന്നു. തുടര്‍ന്ന് മന്ത്രി തിരികെ വന്ന് വിശദീകരണം തേടി. അസമയത്ത് കണ്ട വണ്ടിയായതിനാലാണ് തടഞ്ഞതെന്ന് എസ്.പി അറിയിച്ചതോടെ മന്ത്രി മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് മന്ത്രി പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പാര്‍ലമെന്റ് ചുമതലപ്പെടുത്തിയ പരിപാടിക്ക് മന്ത്രി പങ്കെടുക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലേ അവകാശലംഘനം ആകൂ എന്ന് ലോക്‌സഭാ സെക്രട്ടറിയായിരുന്ന പി.ഡി.ടി ആചാരി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (13 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends