Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി മന്ത്രി കെ.റ്റി. ജലീലിനെ പുറത്താക്കി കേരള മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല ശ്രമം; ജലീൽ പുറത്തായാൽ ചെന്നിത്തലയും പി. കെ ഫിറോസും കുഞാപ്പയുടെ ഓമനപുത്രൻന്മാർ

25 JANUARY 2019 08:41 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി മന്ത്രി കെ.റ്റി. ജലീലിനെ പുറത്താക്കി കേരള മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല ശ്രമം തുടങ്ങി. തന്റെ കണ്ണിലെ കരടായ ജലീലിനെ അവസാനിപ്പിക്കാൻ കുഞ്ഞാലികുട്ടി തീരുമാനിച്ചു കഴിഞ്ഞു. ചെന്നിത്തലയെയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം ഏൽപ്പിച്ചത്. ജലീൽ പുറത്തായാൽ ചെന്നിത്തലയും പി. കെ ഫിറോസും കുഞാപ്പയുടെ ഓമനപുത്രൻമാരാവും .

നിയമസഭ തുടങ്ങിയപ്പോൾ തന്നെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയത്. കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ചായിരുന്നു നടപടി. കെ.റ്റി. അദീബിന്റെ നിയമനത്തിൽ ചട്ടം പാലിച്ചിട്ടില്ലെന്ന മന്ത്രി ജലീലിന്റെ പ്രസ്താവനയുടെ പിൻബലത്തിലാണ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ നീങ്ങുന്നത്.

ഉമ്മൻ ചാണ്ടിയായിരുന്നു ലീഗിന്റെ ഇത്രയും നാളത്തെ വിശ്വസ്തൻ. കുഞ്ഞാലിക്കുട്ടിക്ക് ചെന്നിത്തലയുമായി ഒരു ഹൃദയബന്ധം ഉണ്ടായിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ മതേതര കാഴ്ചപ്പാട് ചെന്നിത്തലക്ക് ഇല്ല എന്നതും അവർ തമ്മിലുള്ള അകൽച്ചക്ക് കാരണമായിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന ചെന്നിത്തല യു ഡി എഫിലെ എല്ലാ ഘടകകക്ഷികളുമായും കോൺഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം ഉണ്ടാക്കി വരികയാണ്. ഉമ്മൻ ചാണ്ടിയുടെ സൗമനസ്യ ഭാവം ചെന്നിത്തലയും സ്വായത്തമാക്കി കഴിഞ്ഞു. കോൺഗ്രസിലോ യു ഡി എഫിലോ ഒരു വിഷയം ഉണ്ടാകുമ്പോൾ ഉടൻ തന്നെ ചെന്നിത്തല മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിക്കും. ചെന്നിത്തല ഇപ്പോൾ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കാറില്ല . എല്ലാ തീരുമാനങ്ങളും കൂടിയാലോചനക്ക് ശേഷമാണ് സ്വീകരിക്കുന്നത്.

ഘടകകക്ഷി നേതാക്കളായ കെ.എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയുമായും കൃത്യമായ കൂടിയാലോചന കളാണ് ചെന്നിത്തല നടത്താറുള്ളത്. പണ്ട് ഇത്തരമൊരു രീതി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. കോൺഗ്രസ് നടത്തുന്ന സമരങ്ങളുടെ വിശദാംശങ്ങൾ പോലും ഘടകകക്ഷി നേതാക്കളുമായി ആലോചിക്കുന്നുണ്ട്. നിയമസഭയിൽ എടുക്കേണ്ട നിലപാടുകളും ചർച്ച ചെയ്യുന്നു. മാണിയും കുഞ്ഞാലികുട്ടിയും സമ്മതിക്കാതിരുന്നാൽ ചെന്നിത്തലക്ക് മുഖ്യമന്ത്രിയാകാൻ കഴിയില്ല. ഉമ്മൻചാണ്ടിയും കെ.സി. വേണുഗോപാലും ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയാൽ ചെന്നിത്തലയെ ഒഴിവാക്കാൻ കഴിയില്ല. ഹൈക്കമാന്റിനും ഇതിനോട് സമ്മതമാണ്. തന്നെക്കാൾ ജൂനിയറായ വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങുന്നത് കണ്ട് ചെന്നിത്തലക്ക് വെള്ളമിറക്കേണ്ട അവസ്ഥയാണുള്ളത്. ഇനിയും ചെന്നിത്തലക്ക് കാത്തിരിക്കാൻ കഴിയില്ല. അടുത്ത തവണയും അവസരം നഷ്ടമായാൽ അത് നികത്താനാവില്ലെന്ന് ചെന്നിത്തലക്കറിയാം.

മന്ത്രി ജലീലിനെ ഈ നിയമസഭാ കാലത്ത് തന്നെ രാജിവയ്പ്പിക്കുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം. അങ്ങനെ ലീഗിന്റെ ഹൃദയത്തിൽ കയറണം. ജലീലിന്റെ കാര്യം തീർക്കും പരുനലിലാണ്. ഒരു ഘട്ടം കഴിഞ്ഞാൽ കോടിയേരിയും പിണറായിയും സഹായിക്കില്ലെന്ന് മന്ത്രിക്കറിയാം. സ്വന്തം ഉള്ളിൽ ചൂട് തട്ടിയാൽ സഖാക്കൻമാർ കൈവിടും. അതിന് മുമ്പ് സകല അടവും പയറ്റുകയാണ് മന്ത്രി. കുഞ്ഞാലിക്കുട്ടിയാണെങ്കിൽ ജലീലിനെ ഇല്ലാതാക്കാനുള്ള ഉണ്ണാ വ്യതത്തിലാണ്. പഴയ ഓർമ്മകളൊന്നും കുഞ്ഞാപ്പ മറന്നിട്ടില്ലെന്ന് ജലീൽ ഓർക്കുന്നത് നല്ലതാണ്. ചിലർ വഴി ജലീൽ നടത്തിയ മധ്യസ്ഥ ശ്രമങ്ങളിലൊന്നും ചെന്നിത്തല വീഴാത്തതിന്റെ ഗുട്ടൻസും ഇതു തന്നെയാണ്. പണ്ടായിരുന്നെങ്കിൽ ചെന്നിത്തല എപ്പോഴേ കോംപ്ലിമെന്റസ് ആക്കിയേനെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (4 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (18 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

Malayali Vartha Recommends