Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കണ്ണൂര്‍ സ്വദേശിനിക്ക് സര്‍ക്കാര്‍ തലത്തിലുള്ള കാര്യങ്ങള്‍ എളുപ്പമാക്കികൊടുക്കാമെന്ന് പറഞ്ഞ് എസ്.ആര്‍.എം റോഡിലെ ഫ്‌ലാറ്റില്‍ കയറ്റി ബലപ്രയോഗത്തിലൂടെ പീഡനത്തിനിരയാക്കി അഭിഭാഷകന്‍: പെണ്‍കുട്ടിയുടെ കുടുംബത്തെ കയ്യിലെടുത്ത് പ്രളയസമയത്ത് രക്ഷകനായെത്തി ഹോട്ടലില്‍ താമസിപ്പിച്ചു... പിന്നീട് സംഭവിച്ചത് ഇങ്ങനെ...

26 JANUARY 2019 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

അവിവാഹിതയായ കണ്ണൂര്‍ സദേശിനിയെ പീഡിപ്പിച്ച കേസില്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. ആലുവ പൈപ്പ്‌െലെന്‍ റോഡില്‍ എസ്.എന്‍. പുരത്ത് കോഴിക്കാട്ടില്‍ വീട്ടില്‍ ധനീഷിനെയാണ് നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സഹായ വാഗ്ദാനം നല്‍കിയായിരുന്നു പെണ്‍കുട്ടിയെ അഭിഭാഷകന്‍ പീഡനത്തിനിരയാക്കിയത്. എസ്.ആര്‍.എം. റോഡിലെ ഫഌറ്റില്‍ പീഡിപ്പിച്ചശേഷം വിവരം മറ്റുള്ളവരെ അറിയിക്കുമെന്നു ഭയപ്പെടുത്തി വര്‍ഷങ്ങളോളം ഇംഗിതത്തിനു വിധേയയാക്കി.

ആലുവ ഭാഗത്തു താമസിച്ചുവന്ന സമയത്താണ് പെണ്‍കുട്ടിയുടെ കുടുംബം പ്രതിയുമായി പരിചയത്തിലായത്. രാഷ്ട്രീയ പ്രവര്‍ത്തകനായ പ്രതി, തന്റെ സ്വാധീനം ഉപയോഗിച്ചു സര്‍ക്കാര്‍തലത്തിലുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്തിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു കുടുംബാംഗങ്ങളെ െകെയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നുപോവുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു പോലീസില്‍ അറിയിച്ചെങ്കിലും വീട്ടുകാരെ ഭീഷണിപ്പെടുത്തി തനിക്കനുകൂലമായി പറയിപ്പിക്കുകയായിരുന്നു.


പ്രളയസമയത്ത് രക്ഷകനായെത്തിയശേഷം വീട്ടുകാരെ വരാപ്പുഴയിലെ ഹോട്ടലില്‍കൊണ്ടുപോയി താമസിപ്പിച്ച പ്രതി, ഹോട്ടല്‍ ബില്‍ അടയ്ക്കാതെ മുങ്ങി. ഈ സമയത്താണ് പ്രതിയുടെ അവിശുദ്ധബന്ധങ്ങള്‍ വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്നാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസ് സംബന്ധമായ കാര്യങ്ങള്‍ക്കാണെന്നും മറ്റും പറഞ്ഞ് അയാളുടെ വനിത സുഹൃത്തിന്റെ എസ്.ആര്‍.എം റോഡിലെ ഫ്‌ലാറ്റില്‍ കയറ്റിയാണ് ബലപ്രയോഗത്തിലൂടെ കുട്ടിയെ കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു. അപമാനം മൂലവും ഭീഷണി മൂലവും സംഭവത്തെപ്പറ്റി ആരോടും പറയാതിരുന്ന പെണ്‍കുട്ടിയെ പ്രതി നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തുവരുകയായിരുന്നു.

പ്രതി പെണ്‍കുട്ടിയുടെ മാതാവിന്റെ പക്കല്‍നിന്ന് 28 ലക്ഷത്തോളം രൂപ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് കൈക്കലാക്കിയിട്ടുണ്ട്. പ്രതി ഉപയോഗിച്ചുവരുന്ന ബലേനോ കാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പെണ്‍കുട്ടിയുടെ മാതാവിന്റെ പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പരാതിക്കാരി ആരോപിക്കുന്നു.പെണ്‍കുട്ടി പരാതി കൊടുത്തതറിഞ്ഞ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത് ഒളിവില്‍ പോയി. കോടതിവഴി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends