Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പട്ടാപകൽ കടയുടമയുടെ കണ്ണുവെട്ടിച്ച് കടത്തിയത് പത്തോളം പവൻ സ്വർണം... കോട്ടയം പാലായിൽ ബൈക്കിലെത്തിയ രണ്ട് യുവാക്കളുടെ പിന്നാലെ അന്വേഷണ സംഘം

03 FEBRUARY 2019 11:03 AM IST
മലയാളി വാര്‍ത്ത

പട്ടാപകൽ കടയുടമയുടെ കണ്ണുവെട്ടിച്ച് കടത്തിയത് പത്തോളം പവൻ സ്വർണം. കടയുടമയെയും നാട്ടുകാരെയും നടുക്കി കോട്ടയം പാലായിൽ ജൂവലറി മോഷണം. പാലാ-തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് ഇന്നലെ ഉച്ചക്ക്‌ 12.45 ഓടെയാണ്‌ സംഭവം. ബൈക്ക്‌ നൂറുമീറ്റര്‍ ദൂരെ പാര്‍ക്ക്‌ ചെയ്‌തശേഷമാണ്‌ കടയിലേക്ക്‌ ഇവര്‍ എത്തിയത്‌. തട്ടിപ്പിന്‌ ശേഷം ഇരുവരും തൊടുപുഴ ഭാഗത്തേക്ക്‌ ബൈക്ക്‌ ഓടിച്ച്‌ പോയതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പോലീസ്‌ കൂടുതല്‍ സ്‌ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തൊടുപുഴ ഭാഗത്ത്‌് അന്വേഷണവും നടത്തിവരികയാണ്‌. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പ്രവിത്താനം ടൗണില്‍ പ്രവര്‍ത്തിക്കുന്ന തെക്കേല്‍ജൂവലറിയിലെത്തി സ്വര്‍ണലോക്കറ്റ്‌ ആവശ്യപ്പെട്ടു. ഇരുവരെയും കാണിക്കാനായി ഉടമ മാത്യു ഫിലിപ്പ്‌ ലോക്കറ്റുകളും കൊളുത്തുകളും ഉള്‍പ്പെടുന്ന കൂട്‌ ഗ്ലാസ്‌ മേശയില്‍ എടുത്തു വച്ചു.യുവാക്കള്‍ വിവിധ മോഡലുകള്‍ നോക്കിയ ശേഷം 800 രൂപയോളം വിലവരുന്ന ലോക്കറ്റ്‌ വാങ്ങി പുറത്തേക്ക്‌ പോയി.

തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ 78 ഗ്രാമോളം സ്വര്‍ണ്ണ ഉരുപ്പടികള്‍ നഷ്‌ടപ്പെട്ടതായി കട ഉടമയ്‌ക്ക് മനസിലായത്‌. സിസി ടിവി ദൃശ്യങ്ങളില്‍ സാധനം വാങ്ങാനെത്തിയവരില്‍ ഒരാള്‍ സ്വര്‍ണ്ണ കൊളുത്തുകള്‍ ഉള്‍പ്പെടുന്ന ഉരുപ്പടികള്‍ പോക്കറ്റിലെ കവറിലേക്ക്‌ നിക്ഷേപിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. തുടര്‍ന്ന്‌ ഉടമയും ജീവനക്കാരും ചേര്‍ന്ന്‌ ടൗണിലാകെ പരിശോധിച്ചെങ്കിലും തട്ടിപ്പുകാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പാലാ എസ്‌ഐ ബിനോദ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ കടയിലെത്തി പരിശോധന നടത്തി. ഒരുനാട്ടുകാരനായ യുവാവും അന്യസംസ്‌ഥാനക്കാരനായ മദ്ധ്യവയസ്‌കനുമാണ്‌ തട്ടിപ്പുകാരെന്ന്‌ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്‌ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends