Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോ​ല്‍​ക്ക​ത്ത​യി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍; പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു

03 FEBRUARY 2019 08:14 PM IST
മലയാളി വാര്‍ത്ത

പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോ​ല്‍​ക്ക​ത്ത​യി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അഞ്ച് സിബിഐ ഉദ്യോഗസ്ഥരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജീ​വ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന​യ്ക്കെ​ത്തിയ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

കോ​ല്‍​ക്ക​ത്ത സി​ബി​ഐ ഓ​ഫീ​സും പോ​ലീ​സ് വ​ള​ഞ്ഞു. സി​ബി​ഐ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ വീ​ട്ടി​ലും പോ​ലീ​സെ​ത്തി. പോ​ലീ​സി​നു പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യും രം​ഗ​ത്തെ​ത്തിയിട്ടുണ്ട്. മ​മ​ത രാ​ജീ​വ് കു​മാ​റി​ന്‍റെ വീ​ട് സന്ദര്‍ശിച്ചു.

ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​മ്മി​ലു​ള്ള പോ​രി​ന് സാ​ക്ഷ്യം വ​ഹി​ച്ചി​രു​ന്നു. ഇ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ഹെ​ലി​കോ​പ്ട​റി​ന് ബം​ഗാ​ളി​ല്‍ ഇ​റ​ങ്ങാ​ന്‍ മ​മ​ത അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ബി​ജെ​പി​യു​ടെ റാ​ലി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് യോ​ഗി അ​നു​മ​തി തേ​ടി​യാ​ണ്.

ഇ​തി​നു പി​ന്നാ​ലെ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ മ​മ​ത​യ്ക്കെ​തി​രെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഓ​ഫീ​സു​ക​ള്‍​ക്കു നേ​രെ​യും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് റെ​യ്ഡി​നെ​ത്തി​യ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ശാ​ര​ദ, റോ​സി വാ​ലി ചി​ട്ടി​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​നാ​യി രാ​ജീ​വ് കു​മാ​റി​നെ തേ​ടി സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന് രാ​വി​ലെ കോ​ല്‍​ക്ക​ത്തി​യി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​വി കു​മാ​റി​നെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ കാ​ണാ​നി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ശാ​ര​ദ ചി​ട്ടി​ത്ത​ട്ടി​പ്പു​മാ​യ ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി​രു​ന്നു ര​വി കു​മാ​ര്‍. കേ​സി​ല്‍ കാ​ണാ​താ​യ രേ​ഖ​ക​ളേ​യും ഫ​യ​ലു​ക​ളേ​യും സം​ബ​ന്ധി​ച്ച്‌ ചോ​ദി​ച്ച​റി​യു​വാ​ന്‍ സി​ബി​ഐ ര​വി കു​മാ​റി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

ര​ണ്ടു ത​വ​ണ​യാ​ണ് സി​ബി​ഐ ഇ​ദ്ദേ​ഹ​ത്തി​നു നോ​ട്ടീ​സ് അ​യ​ച്ച​ത്. എ​ന്നാ​ല്‍ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ന്ന് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. ശാ​ര​ദ ചി​ട്ടി​ത്ത​ട്ടി​പ്പ് കേ​സ് വൈ​കി​പ്പി​ക്കാ​നും ഇ​ല്ലാ​താ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ ര​വി കു​മാ​റി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് സി​ബി​ഐ ക​രു​തു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ലും രാ​ജീ​വ് കു​മാ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്.

ചി​ട്ടി​ത്ത​ട്ടി​പ്പ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി 2013 ല്‍ ​ആ​ണ് രാ​ജീ​വ് കു​മാ​റി​നെ നി​യ​മി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം കേ​സി​ല്‍ പ​ല​രേ​യും ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​പ്പെ​ട്ട പ​ല വി​വ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ത്തു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്തെ​ന്നാ​ണ് സി​ബി​ഐ സം​ശ​യി​ക്കു​ന്ന​ത്.

ര​ണ്ടു ത​വ​ണ​യാ​ണ് സി​ബി​ഐ ഇ​ദ്ദേ​ഹ​ത്തി​നു നോ​ട്ടീ​സ് അ​യ​ച്ച​ത്. എ​ന്നാ​ല്‍ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ന്ന് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. ശാ​ര​ദ ചി​ട്ടി​ത്ത​ട്ടി​പ്പ് കേ​സ് വൈ​കി​പ്പി​ക്കാ​നും ഇ​ല്ലാ​താ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ ര​വി കു​മാ​റി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് സി​ബി​ഐ ക​രു​തു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ലും രാ​ജീ​വ് കു​മാ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്.

ചി​ട്ടി​ത്ത​ട്ടി​പ്പ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി 2013 ല്‍ ​ആ​ണ് രാ​ജീ​വ് കു​മാ​റി​നെ നി​യ​മി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം കേ​സി​ല്‍ പ​ല​രേ​യും ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​പ്പെ​ട്ട പ​ല വി​വ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ത്തു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്തെ​ന്നാ​ണ് സി​ബി​ഐ സം​ശ​യി​ക്കു​ന്ന​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (16 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (23 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (32 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (45 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (54 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (59 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends