പകരം വെക്കാനില്ലാത്ത ആ ശബ്ദ മാധുര്യം ഇനി ഓർമ്മകളിൽ മാത്രം; സി പിക്ക് വിട ചൊല്ലാനൊരുങ്ങി കേരളം

കേരളത്തിലെ വിവിധ ആകാശവാണി നിലയങ്ങളില്‍ ഡയക്ടര്‍ ആയി സേവനം അനുഷ്ട്രിച്ച സി പി രാജശേഖരന്‍ അന്തരിച്ചു. ഹ്യദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ത്യശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഇന്നു രാവിലെയാണ് അദ്ദേഹം ഇഹലോകത്തോട് വിടപറഞ്ഞത്.
നാടകക്യത്ത് പ്രഭാഷകന്‍ ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ പ്രശ്തനാണ്. (1987) മൂന്നു വയസ്സന്മാര്‍ എന്ന ്‌നാടകത്തിനു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ദൂര്‍ദര്‍ശന്‍ അവാര്‍ഡ്‌വിവിധ രചനകള്‍ക്കുളള ആകാശവാണി ദേശീയ അവാര്‍ഡുകള്‍ തുടങ്ങിയ ലഭിച്ചിട്ടുണ്ട്.
പ്രക്ഷകര്‍ക്കിടയില്‍ ഏറെ പരിചിതമായ യുവവാണി ശ്രോതാക്കളില്‍ ഏറെ പ്രചാരമക്കിയതില്‍ ് പ്രധാനപങ്ക് വഹിക്കാന്‍ സി പി ക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ ശബ്ദമാണ് എന്നും വേറിട്ടുനിന്നത്. ഘനഗംഭീരമായ ശബ്ദത്തിന് ഉടമയായ സി പിയുടെ ശബ്ദം യുവാക്കള്‍ക്കിടയിലും പ്രക്ഷകര്‍ക്കിടയിലും വേറിട്ടുനിന്നു.
ആകാശവാണിയില്‍ മാത്രമല്ല നിരവധിവേദികള്‍ ആ ശബ്ദമാധുര്യത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്
വടക്കന്‍ പറവൂരില്‍ പുരുഷോത്തമന്‍ നായരുടെയും പാറുക്കുട്ടിയുടെയും മകനായി ജനിച്ചു. ബിരുദാനന്ദര ബിരുദവും ബി.എഡും നേടി ആകാശവാണിയില്‍ ജീവനക്കാരനായി. പ്രോഗ്രാം എക്‌സിക്യൂട്ടീവായും ഡയറക്ടറായും ജോലി ചെയ്തു.
പ്രതിമകള്‍ വില്‍ക്കാനുണ്ട്, ഡോക്ടര്‍ വിശ്രമിക്കുന്നു, മൂന്നു വയസ്സന്‍മാര്‍, ഗാന്ധി മരിച്ചുകൊണ്ടേയിരിക്കുന്നു തുട്ങ്ങി നിരവധി ക്യതികള്‍ അദ്ദേഹത്തിന്റതായി പുറത്തിറങ്ങിട്ടുണ്ട് .
https://www.facebook.com/Malayalivartha























