Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഉച്ചയൂണിനൊപ്പം വറുത്ത മീന്‍ ആസ്വദിച്ച് കഴിച്ച വീട്ടമ്മയ്ക്ക് സംഭവിച്ചത് മറ്റൊന്ന്... മീനിന്റെ മുള്ള് തൊണ്ടയിൽ കുടുങ്ങിയതോടെ പ്രശ്നത്തിന് തുടക്കമിട്ടു... വിരല്‍ കടത്തി ആദ്യം എടുക്കാന്‍ ശ്രമിച്ചെങ്കിലും. തൊണ്ടയിലേക്ക് മുള്ളു തുളച്ചു കയറിയതോടെ ശ്രമം ഉപേക്ഷിച്ചു; ഭയം കാരണം ആരോടും പറയാതെവേദന കടിച്ചമർത്തി കൊണ്ട് നടന്നത് മൂന്നാഴ്ച്ച; അന്നനാളം തുളച്ചുകയറിയ മുള്ള് തൈറോയ്ഡ് ഗ്രന്ഥിയും തുളച്ചു... ജീവൻ രക്ഷിക്കാനായത് തലനാരിഴക്ക്; സംഭവം കോട്ടയത്ത്

23 FEBRUARY 2019 11:02 AM IST
മലയാളി വാര്‍ത്ത

ഉച്ചയൂണിനൊപ്പം വറുത്ത മീന്‍ ആസ്വദിച്ച് കഴിച്ച വീട്ടമ്മയ്ക്ക് സംഭവിച്ചത് മറ്റൊന്ന്. മീനിന്റെ മുള്ള് തൊണ്ടയിൽ കുടുങ്ങിയതോടെ പ്രശ്നത്തിന് തുടക്കമിട്ടു. വിരല്‍ കടത്തി ആദ്യം എടുക്കാന്‍ ശ്രമിച്ചെങ്കിലും. തൊണ്ടയിലേക്ക് മുള്ളു തുളച്ചു കയറിയതോടെ ശ്രമം ഉപേക്ഷിച്ചു. ഭയം കാരണം ആരോടും പറയാതെവേദന കടിച്ചമർത്തി കൊണ്ട് നടന്നത് മൂന്നാഴ്ച്ച. അന്നനാളം തുളച്ചുകയറിയ മുള്ള് തൈറോയ്ഡ് ഗ്രന്ഥിയും തുളച്ചു... ജീവൻ രക്ഷിക്കാനായത് തലനാരിഴക്ക്. നാടിനെ നടുക്കിയ സംഭവം കോട്ടയത്ത്. വീട്ടമ്മയുടെ തൊണ്ടയില്‍ കുടുങ്ങിയ മുള്ള് മൂന്നഴ്ചയ്ക്ക് ശേഷമാണ് പുറത്തെടുത്. മൂന്നര സെന്റിമീറ്റര്‍ നീളമുള്ള മീന്‍ മുള്ളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

അന്നനാളം തുളച്ചുകയറിയ മുള്ള് തൈറോയ്ഡ് ഗ്രന്ഥിയില്‍ പൂര്‍ണമായും തുളച്ചുകയറിയ നിലയിലായിരുന്നു. വൈക്കം സ്വദേശി അന്‍പതുകാരിയുടെ തൊണ്ടയിലാണ് 'പുല്ലന്‍' ഇനത്തില്‍പ്പെട്ട മീനിന്റെ മുള്ള് തുളച്ചത്. മൂന്നര മണിക്കൂര്‍ നീണ്ട, കഴുത്ത് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് മുള്ള് പുറത്തെടുത്തത്. ഇത്രയും നീളമുള്ള മീന്‍ മുള്ള് തൈറോയ്ഡ് ഗ്രന്ഥിയില്‍ തുളച്ചു കയറിയ നിലയില്‍ കണ്ടെത്തുന്നത് ആദ്യമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

തലച്ചോറിലേക്കും ഹൃദയത്തിലേക്കും കടന്നുപോകുന്ന രക്തധമനികളുടെ സമീപമാണ് മുള്ള് തുളച്ചത്. അണുബാധ വ്യാപിക്കുന്നതിനു മുമ്ബ് മുള്ള് എടുത്തതിനാല്‍ കൂടുതല്‍ ഗുരുതരമായില്ല. ഉച്ചയൂണിനൊപ്പം വറുത്ത മീന്‍ കഴിച്ചപ്പോഴാണ് മുള്ളു വിഴുങ്ങിയതെന്നു വീട്ടമ്മ പറഞ്ഞു. വിരല്‍ കടത്തി എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ തൊണ്ടയിലേക്ക് മുള്ളു തുളച്ചു കയറിയതോടെ ശ്രമം ഉപേക്ഷിച്ചു. ഭയം കാരണം ആരോടും പറഞ്ഞില്ല. വേദന കൂടിയതോടെ മൂന്നാഴ്ചയ്ക്ക് ശേഷം വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വേദനയ്ക്കുളള മരുന്ന് നല്‍കി തിരിച്ചയച്ചു. വീണ്ടും വേദന കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (19 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (48 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (49 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (55 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends