നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 270 കടന്നു. 910 പേരെ കാണാതായതിൽ 517 പേരും വിദേശ പൗരന്മാരാണ്. ദുരന്തത്തിൽ നിരവധി ഇന്ത്യക്കാരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടിബറ്റിൽ കുടുങ്ങിയ 200 ഓളം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാനസരോവർ യാത്രയ്ക്ക് പോയ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു.
https://www.facebook.com/Malayalivartha


























