റോപ് വേ പൊട്ടി വീണ് അപകടം... 15 പേരുടെ നില അതീവഗുരുതരം; സംഭവം വാഗമണ്ണിൽ

മൂന്നു പേര്‍ കയറേണ്ട റോപ് വേയില്‍ പതിനഞ്ചു പേര്‍ കയറിയതായണ് സൂചന. ഇതായിരിക്കും അപകടത്തിന് കാരണമായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വാഗമണ്ണിലാണ് അപകടം. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിധിയിലധികം ആളുകള്‍ റോപ് വേയില്‍ കയറിയതാണ് അപകട കാരണം.
https://www.facebook.com/Malayalivartha

























