കാര്‍ കണ്ടയ്‌നര്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഒരാളുടെ നില അതീവ ഗുരുതരം; സംഭവം മലപ്പുറത്ത്

മലപ്പുറം ചങ്ങരംകുളം വളയംകുളത്താണ് അപകടമുണ്ടായത്. കാര്‍ കണ്ടയ്‌നര്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാളുടെ നിലഗുരുതരം. ഗുരുതരാവസ്ഥയിലുള്ളത് മുവാറ്റുപുഴ ചെരുവിക്കാട്ടില്‍ ഷാജി. മുവാറ്റുപുഴ പടിഞ്ഞാറേച്ചാലില്‍ സമര്‍ യൂസഫ്, മുവാറ്റുപുഴ ആട്ടായം കണ്ടോത്തുകുടി വളപ്പില്‍ ഷിബിന്‍ എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha

























