Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കോട്ടയം കുമരകത്ത്​ കൃഷിമന്ത്രി വി.എസ്​. സുനിൽ കുമാർ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം നടത്തിയപ്പോൾ തിരുവനന്തപുരം കഴക്കൂട്ടത്ത്​ പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം നടത്തി കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനവും

24 FEBRUARY 2019 03:27 PM IST
മലയാളി വാര്‍ത്ത

കഴക്കൂട്ടത്തെ കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിലാണ്​ ഇന്ന്​ അൽഫോൺസ്​ കണ്ണന്താനം കേന്ദ്ര പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം എന്ന പേരിൽ പരിപാടി നടത്തുന്നത്​. സംസ്​ഥാന സർക്കാറി​​​െൻറ ആയിരം ദിനം പരിപാടിയുടെ ഉദ്​ഘാടനത്തിന്​ വൈക്കത്താണ്​ കൃഷിമന്ത്രിയുള്ളത്​. ഫെബ്രുവരി 24ന്​ രാജ്യമൊട്ടാകെ കാർഷിക പദ്ധതിയുടെ ഉദ്​ഘാടനം നടത്തുന്നുണ്ട്​. കുമരകത്ത്​ നടത്താമെന്ന്​ തീരുമാനിച്ച ചടങ്ങ്​ സംസ്​ഥാന സർക്കാറിനെ അറിയിക്കാതെ തിരുവനന്തപുരത്ത്​ വെച്ച്​ കണ്ണന്താനം ഉദ്​ഘാടനം ചെയ്​തുവെന്നതാണ്​ വിവാദം. നേരത്തെ ശിവഗിരി തീർഥാടന സർക്യൂട്ട്​ ഉദ്​ഘാടനം സംബന്ധിച്ചും വിവാദം ഉണ്ടായിരുന്നു. സർക്യൂട്ട്​ ഉദ്​ഘാടനം സംസ്​ഥാന സർക്കാറിനെ അറിയിച്ചില്ലെന്ന്​ കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. കർഷകർക്ക്​ ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനവുമായി ബന്ധപ്പെട്ട്​ കേന്ദ്ര -സംസ്​ഥാന സർക്കാറുകൾ തമ്മിൽ തർക്കം.

കോട്ടയം കുമരകത്ത്​ കൃഷിമന്ത്രി വി.എസ്​. സുനിൽ കുമാർ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം നടത്തിയപ്പോൾ സമാന്തരമായി തിരുവനന്തപുരം കഴക്കൂട്ടത്ത്​ കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനവും പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം നടത്തി. കഴക്കൂട്ടത്ത്​​ അൽഫോൺസ്​ കണ്ണന്താനത്തി​​​െൻറ ​േനതൃത്വത്തിൽ പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം എന്ന പേരിൽ നടന്ന പരിപാടിയെ കുറിച്ച്​ സംസ്​ഥാന സർക്കാറിനെ അറിയിച്ചിട്ടില്ലെന്ന്​ കൃഷിമന്ത്രി വി.എസ്​. സുനിൽ കുമാർ ആരോപിച്ചു. അതിനിടയിൽ നാടകീയമായി​ തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തി​ൽ വച്ച്​ പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം നടക്കുന്നതായി അറിഞ്ഞു​. ഇതുവരെ ഒൗപചാരികമായ നിലയിൽ സംസ്​ഥാന സർക്കാറിനെ ഇത്​ അറിയിച്ചിട്ടില്ല.

രാജ്യത്തെ സർക്കാർ പദ്ധതികൾ രാഷ്​ട്രീയ പാർട്ടികളുടെ പ്രചാരണത്തിന്​ ഉപയോഗിക്കാൻ കേന്ദ്ര സ്​ഥാപനങ്ങൾ തുനിയുന്നത്​ തരംതാണ പരിപാടിയാണ്​. കേന്ദ്ര പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം സംസ്​ഥാനത്തെ അറിയിക്കാത്തത്​ ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്​. കണ്ണന്താനത്തി​​​െൻറ അൽപ്പത്തരമാണിതെന്നും’ വി.എസ്​ സുനിൽ കുമാർ ആരോപിച്ചു. കുമരകത്ത്​ സംസ്​​ഥാന തല ഉദ്​ഘാടനം നടത്താമെന്നാണ്​ കേന്ദ്ര സർക്കാർ അറിയിച്ചതെന്നും കണ്ണന്താനം നടത്തിയ ഉദ്​ഘാടനത്തെ കുറിച്ച്​ ഒൗദ്യോഗിക അറിയിപ്പ്​ ലഭിച്ചിട്ടില്ലെന്നും സുനിൽ കുമാർ പറഞ്ഞു. ‘കാർഷിക പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം കുമരകത്തെ കൃഷി വിജ്​ഞാൻ കേന്ദ്രത്തിൽ വെച്ച്​ നടത്താമെന്ന്​ കേന്ദ്ര സർക്കാർ തന്നെ അറിയിച്ചിരുന്നു. ഇന്ന്​ തനിക്ക്​ വൈക്കത്ത്​​ സർക്കാറി​​​െൻറ ആയിരം ദിനം പരിപാടിയുടെ ഉദ്​ഘാടനമുണ്ട്​. അതിനാൽ എത്തിപ്പെടാനും എളുപ്പമാണ്​. അതുപ്രകാരം നോട്ടീസ്​ അടിച്ച്​ വിതരണം ചെയ്യുകയും എല്ലാ ജില്ലകളിലും പരിപാടി ഉദ്​ഘാടനം ചെയ്യാൻ തീരുമാനിക്കുകയും ചെയ്​തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (2 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (3 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends