വയനാട് ബാണാസുരമലയില്‍ കാട്ടുതീ

വേനല്‍ കടുത്തതോടെ വയനാട്ടില്‍ കാട്ടുതീ വ്യാപകമാകുന്നു. വനംവകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷനിലെ ബാണാസുരമലയില്‍ കാട്ടുതീ. കാപ്പിക്കളം കുറ്റിയാംവയല്‍ മലമുകളിലാണ് കാട്ടുതീ പടര്‍ന്നത്.
https://www.facebook.com/Malayalivartha






















