പെരിയ കല്യോട്ട് ഇരട്ടക്കൊല കേസ് പ്രത്യേക അന്വേഷണസംഘം ഇന്ന് കേസ് ഏറ്റെടുത്തേക്കും

പെരിയ കല്യോട്ട് ഇരട്ടക്കൊല കേസ് പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച കേസ് ഏറ്റെടുത്തേക്കും. പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി എ. പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെ ലോക്കല്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയാല്‍ െ്രെകം ബ്രാഞ്ച് ഇവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കും.
ഐ.ജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ െ്രെകം ബ്രാഞ്ച് ഡിവൈ.എസ്.പിമാരായ വി.എം. മുഹമ്മദ് റഫീഖ്, പ്രദീപ് കുമാര്‍, െ്രെകം ബ്രാഞ്ച് സി.ഐ സി.എ. അബ്ദുറഹീം എന്നിവരാണുള്ളത്.
https://www.facebook.com/Malayalivartha
























