Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകുമോ? എങ്കില്‍ ഞാന്‍ രാജ്യദ്രോഹിയാണ്, ജയിലിലടയ്ക്കൂ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിക്കുന്നു

01 MARCH 2019 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ

മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകുമോ? എങ്കില്‍ ഞാന്‍ രാജ്യദ്രോഹിയാണ്, ജയിലിലടയ്ക്കൂ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു. ഞാന്‍ രാജ്യദ്രോഹപ്രസംഗം നടത്തിയെന്ന് പ്രചരണം നടത്തുന്നവര്‍ ആ പ്രസംഗം പുറത്തുവിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. രാജ്യദ്രോഹ പ്രസ്താവനകള്‍ നടത്തിയിട്ടില്ല. ഇടുക്കി നെടുങ്കണ്ടത്ത് പ്രസംഗിച്ചപ്പോള്‍ ചാനലുകള്‍ ഉണ്ടായിരുന്നു. രാജ്യദ്രോഹം പ്രസംഗിച്ചിരുന്നെങ്കില്‍ ചാനലുകള്‍ അന്നേരെ പുറത്തുവിടുമായിരുന്നില്ലേ- കോടിയേരി ചോദിച്ചു. ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നിലപാടുകളെയും നയങ്ങളെയുമാണ് വിമര്‍ശിച്ചത്. അത്തരത്തിലുള്ള പ്രസംഗങ്ങള്‍ ഇനിയും നടത്തുമെന്നും കോടിയേരി വ്യക്തമാക്കി. 

പ്രധാനമന്ത്രിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുകയാണ് ബിജെപിക്കാര്‍. അതിനാല്‍ പ്രസംഗത്തില്‍ രാജ്യദ്രോഹമുണ്ടെങ്കില്‍ ബിജെപിക്കാര്‍ വീഡിയോയും ശബ്ദരേഖയും പുറത്തുവിടട്ടെ എന്നും കോടിയേരി ആവശ്യപ്പെട്ടു. 
പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വ്യോമസേന തിരിച്ചടിച്ചത് ബിജെപി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പ്രസ്താവന. ഇത് ബിജെപിയുടെ നേട്ടമല്ല. സൈനികരുടെയും രാജ്യത്തിന്റെയും കരുത്താണ്. ആ കരുത്തിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

രാജ്യം ഒരു വ്യക്തിയുടെ കൈയ്യിലല്ല. ലക്ഷക്കണക്കിന് വരുന്ന സൈനികരുടെ കൈകളിലാണെന്നും കോടിയേരി പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷവും ബിജെപി ഇതേപോലെ രാഷ്ട്ട്രീയപ്രചരണം നടത്തിയിരുന്നു. സൈന്യത്തിന്റെ കൂടെയാണ് രാജ്യമാകെ നില്‍ക്കുന്നത്. സൈനികരുടെ ത്യാഗത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തെ ഏറ്റവും അപഹസിച്ചത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതാണ്. യുദ്ധത്തിനോ ആക്രമണത്തിനോ തയ്യാറാകാന്‍ സൈന്യത്തിന് ആറേഴ് മാസമെങ്കിലും വേണ്ടിവരുമെന്നാണ് മോഹന്‍ ഭഗവത് ആര്‍എസ്എസ് പരിപാടിയില്‍ പരിഹസിച്ചത്. രാജ്യത്തെ മറ്റൊരു പാര്‍ടിയും സൈന്യത്തെ വിലകുറച്ച് കാണുന്നില്ലെന്നും കോടിയേരി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുല്‍വാമാ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തതിന് പിന്നില്‍ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. കാശ്മീരിനെ രാജ്യത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോള്‍ അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് മുന്‍പു യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുകയാണ്. കാശ്മീരികളെ അംഗീകരിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കണം. പുല്‍വാലയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍വ്വകക്ഷി യോഗം നടക്കുമ്പോള്‍ യുദ്ധസാഹചര്യം ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്- എന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (27 minutes ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (43 minutes ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (2 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (2 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (2 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (3 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (3 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (3 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (3 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (3 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (3 hours ago)

Malayali Vartha Recommends