Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..


അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സുരക്ഷ കര്‍ശനമാക്കുമെന്ന് ജില്ല കലക്ടര്‍; പ്ലാന്റ് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും

01 MARCH 2019 09:29 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...

കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സുരക്ഷ കര്‍ശനമാക്കുമെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. പ്ലാന്റ് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും കളക്ടര്‍ അറിയിച്ചു.

പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് സുരക്ഷയ്ക്കായി ഒമ്ബത് അധിക സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പ്ലാന്റിന്റെ വിവിധ ഭാഗങ്ങളിലായി 10 സിസിടിവി ക്യാമറകള്‍ മാര്‍ച്ച് 5 ന് അകം സ്ഥാപിക്കും. ഇവയില്‍ രണ്ടെണ്ണം എച്ച് ഡി ക്യാമറകളാണ്. അപകട സാഹചര്യങ്ങളില്‍ പുഴയില്‍ നിന്നും പ്ലാന്റിലേക്ക് വെള്ളം പമ്ബ് ചെയ്യുന്നതിനായി മൂന്ന് മോട്ടോറുകള്‍ സ്ഥാപിക്കും. ഇതില്‍ ഒരെണ്ണം സ്ഥാപിച്ചു.

മാലിന്യത്തില്‍ നിന്നും ഊറി വരുന്ന മലിനജലം ലീച്ചേറ്റ് ചെയ്യുന്നതിന് ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തനം പുനരാംഭിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ പ്രത്യേക കൂമ്ബാരമായി തിരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മാലിന്യകൂമ്ബാരത്തിന് ഇടയിലൂടെ അപകട സന്ദര്‍ഭങ്ങളില്‍ ഫയര്‍ എഞ്ചിന്‍ പോകുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനാണിത്. ഒരാഴ്ചയ്ക്കകം കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കും.
മാലിന്യം കൊണ്ടുപോകുന്ന കവചിതമല്ലാത്ത വാഹനങ്ങളും ലീക്ക് ചെയ്യുന്ന വാഹനങ്ങളും പോലീസ് പിടിച്ചെടുത്ത് നടപടി സ്വീകരിക്കും. ടോയ്‌ലറ്റ് മാലിന്യ സംസ്‌കരണ പ്ലാന്റിലും ക്യാമറകള്‍ സ്ഥാപിക്കും. അടുത്ത ആഴ്ച വീണ്ടും അവലോകന യോഗം ചേരുമെന്നും പ്ലാന്റ് സന്ദര്‍ശിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസം അക്രമം ഉണ്ടായ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും.

15 മാസത്തിനകം വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താത്കാലിക നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ വരവ് കുറയ്ക്കുന്നതിനും കിറ്റുകള്‍ നിരോധിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.
കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷീല ദേവി, വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വേലായുധന്‍, പഞ്ചായത്ത് അംഗങ്ങള്‍, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (4 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (11 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (13 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (20 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (32 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (3 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (4 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (4 hours ago)

Malayali Vartha Recommends