Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരാഴ്ച മുമ്പ് കാണാതായ കമിതാക്കളുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ

11 MARCH 2019 05:18 PM IST
മലയാളി വാര്‍ത്ത

ഇന്ദ്രാനഗര്‍ പട്ടത്തലച്ചി ഭാഗത്തെ ആളൊഴിഞ്ഞ വീട്ടില്‍ യുവതിയുടെയും യുവാവിന്റെയും മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മറയൂര്‍ പട്ടിക്കാട് സ്വദേശി രാംകുമാര്‍(36), കുട്ടാംകുഴി സ്വദേശിനി സുശീല(36) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 2001 ല്‍ ആദിവാസി പുനരധിവാസ കോളനിയായി നല്‍കിയ സ്ഥലമായതിനാല്‍ ഇവിടങ്ങളില്‍ ആധികവും ആള്‍ത്താമസനില്ലാത്ത് വീടുകളായിരിക്കും.

ഇന്നലെ വൈകിട്ട് നാലു മണിയോടെ പട്ടത്തലച്ചി സ്വദേശി സുബ്രമഹ്ണ്യന്‍ ആടുമേയ്ക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിത്. തുടര്‍ന്ന് മറയൂര്‍ പോലീസില്‍ വിവരമറിയിച്ചു. അഡീഷണല്‍ എസ്‌ഐ ടിആര്‍ രാജന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അന്വേഷണം ആരംഭിച്ചു.

തുടര്‍ന്നുളള പരിശോധനയില്‍ മൃതദേഹത്തിനു സമീപത്ത് നിന്ന് രാംകുമാറിന്റെ ഡ്രൈവിങ് ലൈസന്‍സും സുശീലയുടെ എടിഎം കാര്‍ഡും കണ്ടെത്തി. ഇതനുസരിച്ചാണ് ഉരുവരെയും തിരിച്ചറിഞ്ഞത്. വേറെ കുടുംബവും കുട്ടികളുമുള്ള കമിതാക്കളായ ഇവരെ ഒരാഴ്ച മുന്‍പ് കാണാതായിരുന്നു. ഇരുവരുടെയും ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (5 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (36 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends