Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വകാര്യ വ്യക്തിയുടെ കടയില്‍ നിന്നും വൈദ്യുതി കണക്ഷന്‍ എടുത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം; എട്ടരയ്ക്ക് കട അടച്ചതോടെ ലൈറ്റ് അണഞ്ഞു, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ഉദ്ഘാടന പ്രഹസനങ്ങള്‍!

11 MARCH 2019 05:40 PM IST
മലയാളി വാര്‍ത്ത

ചക്കിട്ടപാറയില്‍ പേരാമ്പ്ര എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു തുക വകയിരുത്തി സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന്റെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം നാലരയോടെ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

വൈകിട്ട് ആറിന് ഉദ്ഘാടനം നടത്താനായിരുന്നു നിശ്ചയിച്ചതെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനാല്‍ നേരത്തെയാക്കുകയായിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച ലൈറ്റ് ഇന്നലെ ഉച്ചയോടെ പ്രവര്‍ത്തിപ്പിച്ചു നോക്കിയെങ്കിലും കത്തിയില്ല.

കരാറുകാരന്‍ ശ്രമിച്ചിട്ടും വിജയിക്കാതായപ്പോള്‍ ചക്കിട്ടപാറയിലെ ഇലക്ട്രീഷന്‍ കോയിക്കല്‍ സജി രക്ഷയ്‌ക്കെത്തുകയായിരുന്നു.

സജി തകരാര്‍ പരിഹരിച്ചതിനാല്‍ മന്ത്രി സ്വിച്ചിട്ടപ്പോള്‍ ഹൈമാസ്റ്റ് വിളക്കു പ്രകാശിച്ചു.

അതേസമയം 50 മീറ്റര്‍ അകലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ഉണ്ടെങ്കിലും ലൈറ്റിലേക്കുള്ള വൈദ്യുതി കണക്ഷന്‍ എടുത്തത് സ്വകാര്യ കെട്ടിടത്തിലെ കടയുടെ മെയിന്‍ സ്വിച്ചില്‍ നിന്നായിരുന്നു.

രാത്രി എട്ടരയോടെ കടയടച്ചപ്പോള്‍ ലൈറ്റണഞ്ഞു. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറ് വരെയാണു ലൈറ്റ് കത്തേണ്ടത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (4 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (35 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends