പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പള്ളി ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയില്‍ ജുമാ മസ്ജിദ് ഇമാം അബ്ദുള്‍ ബഷീര്‍ കുന്നമംഗലം ആണ് പൊലീസ് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ലോഡ്ജില്‍ റെയ്ഡ് നടത്തിയപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ഇമാമിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























