Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാം യു.പി.എ സര്‍ക്കാരില്‍ ജോസ് കെ മാണി സഹമന്ത്രിയകും ; പരിഹാസവുമായി അഡ്വ; ജയശങ്കർ രംഗത്ത്

12 MARCH 2019 11:40 AM IST
മലയാളി വാര്‍ത്ത

ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജോസ് കെ മാണിക്കെതിരെ അഡ്വ; ജയശങ്കർ രംഗത്ത്. മാണിസാറും മോനും കൂടി പാവം പി.ജെ ജോസഫിനെ ഒതുക്കി. അതിയാന്റെ സീനിയോറിറ്റിയും സല്‍സ്വഭാവവും പരിഗണിച്ചില്ല. പാര്‍ലമെന്റംഗമാകണമെന്ന അഭിലാഷം തൃണവല്‍ഗണിച്ചു എന്നൊക്കെയാണ് കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. പക്ഷേ അതൊന്നും സത്യമല്ലന്ന് ജയശങ്കർ തനറെ ഫേസ്‍ബുക്ക് പേജിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :-

തോമസ് ചാഴികാടനാണ് കോട്ടയത്ത് നമ്മുടെ സ്ഥാനാര്‍ഥി. ചിഹ്നം രണ്ടില.

മാണിസാറും മോനും കൂടി പാവം പി.ജെ ജോസഫിനെ ഒതുക്കി; അതിയാന്റെ സീനിയോറിറ്റിയും സല്‍സ്വഭാവവും പരിഗണിച്ചില്ല; പാര്‍ലമെന്റംഗമാകണമെന്ന അഭിലാഷം തൃണവല്‍ഗണിച്ചു എന്നൊക്കെയാണ് കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. പക്ഷേ അതൊന്നും സത്യമല്ല.

ഔസേപ്പച്ചന്റെ അര്‍ഹതയെ പറ്റി ആര്‍ക്കും സംശയമില്ല. കത്തോലിക്കനാണ്, കര്‍ഷകനാണ്, അതിപുരാതന കേരള കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനാണ്.

പക്ഷേ, ഔസേപ്പച്ചന്‍ കോട്ടയംകാരനല്ല. തൊടുപുഴക്കടുത്ത് പുറപ്പുഴയാണ് സ്വദേശം. ഒരു പുറപ്പുഴക്കാരനെ കോട്ടയത്തു സ്ഥാനാര്‍ഥിയാക്കുന്നത് അധ്വാനവര്‍ഗ സിദ്ധാന്തത്തിന്‍്റെ ലംഘനമാണ്. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരും, തൊടുപുഴയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അത് സര്‍ക്കാരിനും പാര്‍ട്ടിക്കും അധികച്ചിലവാകും.

മൂന്നാം യു.പി.എ സര്‍ക്കാരില്‍ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്. അതിനു ടാങ്കു വെക്കാന്‍ ഔസേപ്പച്ചനെയല്ല ഒരുത്തനെയും അനുവദിക്കില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (15 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (46 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends