Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്ലത്ത് ഒരുമിച്ച് മദ്യപിച്ച് പരസ്പ്പരം ഏറ്റുമുട്ടി സുഹൃത്തുക്കൾ, മൂന്നാമനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം കൈകള്‍ കൂട്ടിക്കെട്ടി തിരയില്‍ തള്ളാന്‍ ശ്രമിച്ച യുവാക്കൾ പോലീസ് പിടിയിൽ

12 MARCH 2019 03:26 PM IST
മലയാളി വാര്‍ത്ത

യുവാവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി കടലില്‍ തള്ളാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ പൊലീസ് പിടിയിലായി. കൊല്ലം ബീച്ചിലിരുന്ന് മദ്യപിച്ച സംഘം കൂട്ടത്തിലൊരാളെ കടലില്‍ തള്ളാന്‍ ശ്രമിച്ചു. പ്രഭാതസവാരിക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഈസ്റ്റ് പോലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.

ഉളിയക്കോവില്‍ സ്വദേശികളായ മൂന്നു സുഹൃത്തുകള്‍ ഞായറാഴ്ച രാത്രിമുതല്‍ ബീച്ചിന്റെ ഒരു കോണിലിരുന്ന് മദ്യപിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഇവര്‍ പരസ്പരം ഏറ്റുമുട്ടി. രണ്ടുപേര്‍ ചേര്‍ന്ന് മൂന്നാമത്തെയാളെ ക്രൂരമായി മര്‍ദ്ദിച്ചശേഷം കൈകള്‍ കൂട്ടിക്കെട്ടി തിരയില്‍ തള്ളാന്‍ ശ്രമിച്ചതോടെ പ്രഭാതസവാരിക്കാര്‍ ഇടപെടുകയായിരുന്നു. കാറിലാണ് മൂന്നംഗ സംഘം ബീച്ചിലെത്തിയത്. കാറിന്റെ താക്കോല്‍ ഇടയ്ക്ക് കാണാതായതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. മൂന്നുപേരുടെപേരിലും കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (6 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (30 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends