Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂട്ടമായെത്തിയ ആര്‍എസ്‌എസ് ക്രിമിനലുകള്‍ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു കൊണ്ട് വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് വീടിനകത്തു പ്രവേശിച്ചു... ഗൃഹനാഥനേയും, ഭാര്യയും, മകളേയും രാത്രിയില്‍ വീടുകയറി ആക്രമിച്ച നാല് ആര്‍ എസ് എസ് ക്രിമിനലുകള്‍ അറസ്റ്റില്‍

13 MARCH 2019 08:13 AM IST
മലയാളി വാര്‍ത്ത

കറുകച്ചാല്‍ ചമ്ബക്കര ആനക്കല്ല് ഭാഗത്ത് ഒതനന്‍പറമ്ബില്‍ മധുസൂദനന്‍ (50) നേയും കുടുംബത്തേയും തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ ഉമേഷ്‌കുമാറിന്റെ നേതൃത്വത്തി ആര്‍ എസ് എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിക്കുകയായിരുന്നു. ചമ്ബക്ക ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ചു നടന്ന പിണ്ടിവിളക്ക് കഴിഞ്ഞെത്തിയ ആര്‍ എസ് എസ് ക്രിമിനലുകളാണ് മധുസൂദനനേയും കുടുംബത്തേയും ആക്രമിച്ചത്. സംഘടിച്ചെത്തിയ ആര്‍എസ്‌എസ് ക്രിമിനലുകള്‍ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു കൊണ്ട് വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് വീടിനകത്തു പ്രവേശിച്ച്‌ മധുസൂദനന്‍,ഭാര്യ ബിന്ദു (46) മകള്‍ നീതു മധുസൂദനന്‍ (22) എന്നിവരെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി എം ല്‍ എല്‍ യുടെ ഡ്രൈവര്‍ അടക്കമുള്ള നാല് ആര്‍ എസ് എസ് ക്രിമിനലുകളാണ് അറസ്റ്റിലായത്.

മാന്തുരുത്തി ഉള്ളാട്ട് വീട്ടില്‍ ഉമേഷ്‌കുമാര്‍ (28) സഹോദരന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ (22), ചമ്ബക്കര കാവുംനടകിഴക്കേതില്‍ ആദര്‍ശ് മധുസൂധനന്‍ (21), ചമ്ബക്കര പള്ളിപ്പടി മണിയലവീട്ടില്‍ വിഷ്ണു ജി കുറുപ്പ്(27) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്ത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ചങ്ങനാശേരി കോടതി റിമാന്‍ഡ് ചെയ്തു.

കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ എന്‍ ജയരാജന്റെ ഡ്രൈവറും ചമ്ബക്കരയിലെ സജ്ജീവ ആര്‍ എസ് എസ് പ്രവര്‍ത്തകനുമാണ് ഉള്ളാട്ട് ഉമേഷ് കുമാര്‍. ആര്‍ എസ് എസ് ആക്രമണത്തില്‍ പരിക്കേറ്റ മധുസൂദനും, കുടുംബവും പാമ്ബാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് നേതൃത്വം നല്‍കിയതില്‍മറ്റ് നാലുപേര്‍ ഒളിവിലാണന്നും, ഇവരെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (13 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (37 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends