Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്യൂട്ടീഷന്‍ ജോലിക്കെന്ന വ്യാജേനെ മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ കുവൈറ്റിലെത്തിച്ച് അറബിക്ക് വിറ്റു... അഞ്ച് മാസത്തോളം വീട്ടുജോലിക്കായി അറബിയുടെ കീഴില്‍ ഭക്ഷണം പോലും ലഭിക്കാതെ പീഡനങ്ങള്‍ക്കിരയായ യുവതി ഒടുവില്‍ നാട്ടിലെത്തി...

13 MARCH 2019 11:13 AM IST
മലയാളി വാര്‍ത്ത

കുവൈറ്റിലെ ഏജന്റായ ഷംസുദ്ദീന്‍ എന്നയാള്‍ വിവിധ രാജ്യക്കാരായ നൂറോളം പേരെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് രക്ഷപ്പെട്ടെത്തിയ യുവതി വെളിപ്പെടുത്തുന്നത്. വിമാനടിക്കറ്റിനടക്കം 60000 ത്തിലധികം രൂപ മുടക്കിയാണ് കുവൈറ്റിലെത്തിയത്. വ്യാജവിസ നല്‍കി വിദേശത്തെത്തിച്ച ഈരാറ്റുപേട്ടയിലെ മാക്‌സ്‌വെല്‍ എന്ന സ്ഥാപനത്തിനും ഉടമക്കും എതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവതി. മൂവാറ്റുപുഴ സ്വദേശിനിയായ യുവതിക്ക് കുവൈറ്റിലെ കൊടിയ പീഡനങ്ങള്‍ക്ക് ശേഷമാണ് ഒടുവില്‍ മോചനം ലഭിക്കുന്നത്. ബ്യൂട്ടീഷന്‍ ജോലിക്കെന്ന വ്യാജേനെ കുവൈറ്റിലെത്തിച്ച യുവതിയെ റിക്രൂട്ട് ചെയ്തയാള്‍ അറബിക്ക് വില്‍ക്കുകയായിരുന്നു.

പിന്നീട് അഞ്ച് മാസത്തോളം വീട്ടുജോലിക്കായി അറബിയുടെ കീഴില്‍ ഭക്ഷണം പോലും ലഭിക്കാതെ പീഡനങ്ങള്‍ക്കിരയായ യുവതി ബ്യൂട്ടീഷന്‍ സംഘടനയുടെ ശ്രമഫലമായാണ് നാട്ടില്‍ തിരിച്ചെത്തിയത്. മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ അഞ്ച് മാസം മുമ്ബാണ് വീട്ടുജോലിക്കെന്ന വ്യാജേനെ കുവൈറ്റിലെത്തിച്ചത്. അവിടെയെത്തി വീട്ടു ജോലിക്കായി അറബിക്ക് കൈമാറുകയായിരുന്നു. ഭക്ഷണം പോലും കൃത്യമായി ലഭിക്കാതെ കൊടിയ പീഡനമേറ്റാണ് അവിടെ കഴിഞ്ഞത്. ഒടുവില്‍ തലചുറ്റി വീണ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെയുള്ള ജീവനക്കാര്‍ വഴിയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ബ്യൂട്ടീഷ്യന്‍ സംഘടന ഇടപെടുകയും ഇവരുടെ ശ്രമഫലമായി രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുകയും ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (15 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (39 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends